സ്വര്‍ണ്ണവിലയില്‍ വര്‍ദ്ധനവ്‌

Imageകൊച്ചി: സ്വര്‍ണ്ണവിലയില്‍ വര്‍ദ്ധനവ്‌. ഇന്ന്‌ നടന്ന വ്യാപാരത്തില്‍ ഗ്രാമിന്‌ 20 രൂപയുടെ വര്‍ദ്ധനവാണ്‌ ഉണ്ടായിരിയ്ക്കുന്നത്‌. ഇതോടെ സ്വര്‍ണ്ണം പവന്‌ 160 രൂപ വര്‍ദ്ധിച്ച്‌ 12,520 രൂപയായി.

ഗ്രാമിന്‌ 1,565 രൂപയാണ്‌ വില. ഇന്നലെ സ്വര്‍ണ്ണവില 120 രൂപ കുറഞ്ഞിരുന്നു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls