| ബൈക്കപകടം: വീക്ഷണം എക്സിക്യൂട്ടീവ് മരിച്ചു |
|
പെരുമ്പാവൂര്‍ കൂവപ്പടി ഇളംപകപ്പിള്ളി, ഇരുള്ളി വീട്ടില്‍ ദേവസിയുടെ പുത്രനാണ്. പെരുമ്പാവൂര്‍ എം.സി റോഡില്‍ നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് മറിയുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷിന്റോയെ പരിക്കുകളോടെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മ: മേരി. സഹോദരന്‍: റിജോ. മൃതദേഹം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
|
| < മുന്‍ പേജ് | അടുത്തത് > |
|---|

കൊച്ചി: വീക്ഷണം സര്‍ക്കുലേഷന്‍ എക്സിക്യൂട്ടീവ് വര്‍ഗീസ് ജോര്‍ജ്ജ് (വര്‍ഗീസ്കുട്ടി-29) ബൈക്കപകടത്തില്‍ മരണമടഞ്ഞു. 
-°C 