| ഇന്ത്യന്‍ സ്വപ്നത്തിന് ഭീഷണി |
|
രണ്ടായിരത്തിഇരുപതോടുകൂടി വികസിതരാജ്യമെന്ന പദവിയിലെത്താനുള്ള ഇന്ത്യയുടെ കുതിപ്പിന് കാലാവസ്ഥാ വ്യതിയാനം വിഘാതമാകുന്നതായുള്ള ഇന്ത്യന്‍ കാലാവസ്ഥാ ശാസ്ത്രജ്ഞന്മാരുടെ പഠനങ്ങള്‍ ഏതൊരു ഇന്ത്യക്കാരന്റെയും പ്രതീക്ഷകളില്‍ ആശങ്ക പടര്‍ത്തുന്നതാണ്. ഇന്ത്യന്‍ സാമ്പത്തികരംഗത്തിന് അടിത്തറപാകുന്ന കാര്‍ഷിക മേഖലയാണ് കാലാവസ്ഥാ വ്യതിയാനം തകിടം മറിക്കുന്നത്. തുടര്‍ച്ചയായ വരള്‍ച്ചയും വെള്ളപ്പൊക്കവും മണ്‍സൂണിന്റെ അസ്ഥിരതയും കാരണം ഭക്ഷ്യധാന്യോത്പാദനത്തില്‍ കാര്യമായ പുരോഗതിയുണ്ടാകില്ല.
|
| < മുന്‍ പേജ് | അടുത്തത് > |
|---|


-°C 