| സ്വര്‍ണ്ണ വില വീണ്ടും കുറഞ്ഞു |
|
ഇതോടെ സ്വര്‍ണ്ണം പവന് 12,480 രൂപയായി കുറഞ്ഞു. ഗ്രാമിന് 15 രൂപ കുറഞ്ഞ് 1560 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയില്‍ സംഭവിച്ച വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിയ്ക്കുന്നത്. ഇനിയും വില കുറഞ്ഞേക്കുമെന്നാണ് വിദഗ്ധാഭിപായം. |
| < മുന്‍ പേജ് | അടുത്തത് > |
|---|

കൊച്ചി: സ്വര്‍ണ്ണാഭരണപ്രിയര്‍ക്ക് ആശ്വാസമേകിക്കൊണ്ട് സ്വര്‍ണ്ണവില വീണ്ടും കുറഞ്ഞു. ഇന്ന് നടന്ന വ്യാപാരത്തില്‍ പവന് 120 രൂപയുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. 
-°C 