| കൃഷ്-2; സംവിധാനം രാകേഷ് റോഷന്‍ തന്നെ |
|
ഇരുവരും മുമ്പ് ഒന്നിച്ചപോപഴൊക്കെ സൂപ്പര്‍ഹിറ്റുകളാണ് പിറന്നിട്ടുള്ളത്. നേരത്തെ രാകേഷ് ഓംപ്രകാശ് മെഹ്‌റയാണ് കൃഷിന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്യുക എന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നുവെങ്കിലും ഋതിക്കിന്റെ ആവശ്യത്തെ തുടര്‍ന്ന് പിതാവ് സമ്മതിയ്ക്കുകയായിരുന്നു. |
| < മുന്‍ പേജ് | അടുത്തത് > |
|---|

ഒരു ഇടവേളയ്ക്ക് ശേഷം രാകേഷ് റോഷനും ഋതിക് റോഷനും ഒന്നിയ്ക്കുന്നു. ഇരുവരും നേരത്തെ ഒന്നിച്ച കൃഷ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്ത്രിന്റെ രണ്ടാം ഭാഗത്തിനായാണ് ഇരുവരും ഒന്നിയ്ക്കുന്നത്. 
-°C 