| സ്വര്‍ണ്ണവിലയില്‍ വീണ്ടും ഇടിവ് |
|
രാജ്യാന്തരവിലയിലുണ്ടായ ഇടിവാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ശക്തിപ്രാപിച്ച സാഹചര്യത്തില്‍ സ്വര്‍ണ്ണത്തിന് ഇനിയും വിലകുറഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. |
| < മുന്‍ പേജ് | അടുത്തത് > |
|---|

കൊച്ചി: സ്വര്‍ണ്ണവിലയില്‍ വന്‍ കുതിപ്പുകള്‍ക്ക് ശേഷം ഇടിവ്. ഇന്ന് നടന്ന വ്യാപാരത്തില്‍ പവന് 120 രൂപ കുറഞ്ഞ് 12,800 രൂപയായി. ഗ്രാമിന് 1600 രൂപയാണ് ഇന്നത്തെ വില. 
-°C 