വ്യാവസായിക ഉല്‍പാദന സൂചികയില്‍ വര്‍ധന

Imageമുംബൈ: വ്യാവസായിക ഉല്‍പാദന സൂചികയില്‍ ആശാവഹമായ ഉയര്‍ച്ച. ഒക്ടോബറില്‍ 10.3 ശതമാനം വളര്‍ച്ചയാണ്‌ രേഖപ്പെടുത്തിയത്‌.

സെപ്റ്റംബറില്‍ ഇത്‌ 9.6 ശതമാനമായിരുന്നു. ക്യാപിറ്റല്‍ ഗുഡ്സ്‌ മേഖലയിലാണ്‌ ഏറ്റവും കൂടുതല്‍ വളര്‍ച്ച രേഖപ്പെടുത്തിയത്‌.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls