| സ്വര്‍ണ്ണവിലയില്‍ വീണ്ടും ഇടിവ് |
|
സംഭവിച്ചിരിയ്ക്കുന്നത്. സ്വര്‍ണ്ണം ഇതോടെ ഗ്രാമിന് 1660 രൂപയും പവന് 13,280 രൂപയായി. തുടര്‍ച്ചയായ വിലവര്‍ദ്ധന സ്വര്‍ണ്ണവില പവന് 13,800 വരെ എത്തിച്ചിരുന്നു. അതിന് ശേഷമാണ് തുടര്‍ച്ചയായ ഇടിവ് സംഭവിച്ചിരിയ്ക്കുന്നത്. |
| < മുന്‍ പേജ് | അടുത്തത് > |
|---|

കൊച്ചി: ആഗോളവിപണിയിലുണ്ടായ വിലയിടിവിനെ തുടര്‍ന്ന് സ്വര്‍ണവിലയില്‍ ഇടിവ്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണ്ണവില ഇടിയുന്നത്. ഇന്ന് നടന്ന വ്യാപാരത്തില്‍ പവന് 360 രൂപയുടെ ഇടിവാണ് 
-°C 