| ഷെറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി |
|
കേസന്വേഷണം പുരോഗമിയ്ക്കുകയാണെന്നും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാല്‍ പ്രതിയുടെ ജീവന് തന്നെ ഭീഷണിയുണ്ടായേക്കാമെന്ന പോലീസിന്റെ വിശദീകരണത്തെ തുടര്‍ന്നാണ് കോടതി നടപടി. സംഭവത്തില്‍ പങ്കുള്ള മറ്റ് മൂന്ന്പേര്‍ ഇപ്പോഴും ഒളിവിലാണെന്നും പോലീസ് കോടതിയെ ധരിപ്പിച്ചു. |
| < മുന്‍ പേജ് | അടുത്തത് > |
|---|

കൊച്ചി: ചെങ്ങന്നൂര്‍ ഭാസ്കര കാരണവര്‍ വധക്കേസിലെ മുഖ്യപ്രതി ഷെറിന്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. ഹൈക്കോടതി ജഡ്ജി കെ.ടി ശങ്കരന്റേതാണ് വിധി. 
-°C 