| സ്കൂള്‍ ബസ്സ് കുളത്തിലേയ്ക്ക് മറിഞ്ഞ് 10 മരണം |
|
പരിക്കേറ്റ 11 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നാഗപട്ടണം കത്തിരിപുരം പ്രൈവറ്റ് സ്കൂളിലെ ബസ്സാണ് അപകടത്തില്‍ പെട്ടത്.അപകടം സംഭവിയ്ക്കുമ്പോള്‍ ബസ്സില്‍ 25 കുട്ടികളും രണ്ട് അദ്ധ്യാപകരുമാണ് ഉണ്ടായിരുന്നത്. രക്ഷാപപ്രവര്‍ത്തനം തുടരുകയാണ്. |
| < മുന്‍ പേജ് | അടുത്തത് > |
|---|

ചെന്നൈ: തമിഴ്‌നാട്ടില്‍ നിയന്ത്രണം നഷ്ടപ്പെട്ട സ്കൂള്‍ ബസ്സ് ക്ഷേത്രക്കുളത്തിലേയ്ക്ക് മറിഞ്ഞ് 10 പേര്‍ മരിച്ചു. ഒമ്പത് വിദ്യാര്‍ത്ഥികളും ഒരു അദ്ധ്യാപികയുമാണ് മരിച്ചത്. 
-°C 