ഭിന്നത സൃഷ്ടിക്കാനുള്ള ശ്രമം വിഫലം: സോണിയ

Imageന്യൂഡല്‍ഹി: ഭീകരാക്രമണങ്ങള്‍ നടത്തി രാജ്യത്ത്‌ ഭിന്നത സൃഷ്ടിക്കാനുള്ള ശ്രമം വിലപ്പോകിലെന്ന്‌ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധി.

മുംബൈ ഭീകരാക്രമണത്തിന്റെ വാര്‍ഷിക സന്ദേശത്തിലാണ്‌ അവര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്‌. മുംബൈ അക്രമത്തില്‍ കൊല്ലപ്പെട്ടവരോട്‌ ആദരം പ്രകടിപ്പിച്ച സോണിയ ഭീകരാക്രമണങ്ങള്‍ക്കുമുന്നില്‍ പതറാത്ത മനോവീര്യം പ്രകടമാക്കിയ ജനതയെ പ്രകീര്‍ത്തിച്ചു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls