മഞ്ഞ ലോഹം വീണ്ടും പൊള്ളുന്നു; പവന്‌ 200 രൂപ കൂടി

Imageകൊച്ചി:സ്വര്‍ണവില ഇന്ന്‌ രണ്‌ ടാം തവണയും ഉയര്‍ന്നു. ഉച്ചയ്ക്ക മുന്‍പ്‌ പവന്‌ 80 രൂപകൂടി ഉയര്‍ന്ന്‌ ഇന്നത്തെ വിപണിവില 13,240 രൂപയിലെത്തി.

പവന്‌ രാവിലെ 120 രൂപയുടെ വര്‍ധന രേഖപ്പെടുത്തിയതിനു ശേഷമാണ്‌ ഇത്‌. ഇതോടെ പവന്‌ 200 രൂപയാണ്‌ ഇന്നലെ കൂടിയത്‌.1655 രൂപയാണ്‌ ഗ്രാമിന്‌ വില.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls