സ്വര്‍ണ്ണവില 13,000 കടന്നു

Imageകൊച്ചി: സ്വര്‍ണവില 13,000 കടന്ന്‌ കുതിയ്ക്കുന്നു. ഇന്ന്‌ നടന്ന വ്യാപാരത്തില്‍ സ്വര്‍ണ്ണവിലയില്‍ പവന്‌ 80 രൂപയുടെ വര്‍ദ്ധനവാണ്‌ ഉണ്ടായിരിയ്ക്കുന്നത്‌.

13,040 രൂപയാണ്‌ പവന്‌ ഇന്നത്തെ വില. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഏകദേശം 1000 രൂപയാണ്‌ ഒരു പവന്‌ കൂടിയത്‌. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ്‌ സ്വര്‍ണ്ണവില കുതിയ്ക്കുന്നത്‌. സ്വര്‍ണ്ണവിലയിലെ കുതിപ്പ്‌ വ്യാപാരത്തില്‍ വന്‍ തിരിച്ചടിയാണ്‌ നേരിടുന്നത്‌. സ്വര്‍ണ്ണ വില ഇനിയും ഉയര്‍ന്നേക്കുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls