പ്രിഥ്വിരാജ്‌ നായകനായി സിറ്റി ഓഫ്‌ ഗോഡ്‌

Imageത്രില്ലര്‍ സിനിമകളുടെ ബൈബിളായി വിശേഷിപ്പിക്കപ്പെടുന്ന സിറ്റി ഓഫ്‌ ഗോഡിന്റെ അതേ പേരില്‍ മലയാളത്തില്‍ പ്രിഥ്വിരാജ്‌ നായകനായി സിനമയൊരുങ്ങുന്നു.

മൂന്ന്‌ സമാന്തര കഥകള്‍ അവസാനമാകുമ്പോഴേയ്ക്കും ഒന്നിയ്ക്കുന്ന സവിശേഷമായ ത്രെഡ്‌ ആണ്‌ ചിത്രത്തിന്റേത്‌. നവംബര്‍ 20 ന്‌ ചിത്രീകരണം തുടങ്ങാനിരിയ്ക്കുന്ന സിനിമയുടെ സംവിധാനം, പ്രിഥ്വിയെ നായകനാക്കി പുതിയ മുഖം ഒരുക്കിയ ദീപന്‍ തന്നെയാണ്‌. ബാബു ജനാര്‍ദ്ദനന്‍ തിരക്കഥയൊരുക്കുന്നു. ശ്വേത മേനോന്‍, നവ്യ നായര്‍, റിമ കല്ലിങ്കല്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. ബ്രാവോ ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഷാജി നടേശനാണ്‌ നിര്‍മ്മാണം.

 

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls