| ഷാജികൈലാസ് ചിത്രത്തില്‍ |
|
ശ്വേതാമേനോനാണ് ചിത്രത്തിലെ മറ്റൊരു നായിക. അരോമ മൂവീസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന എ.കെ.സാജന് നിര്‍വഹിക്കുന്നു. തിലകന്, മനോജ്.കെ.ജയന് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഈ മാസം പകുതിയോടെ ഒറ്റപ്പാലത്ത് ചിത്രീകരണം തുടങ്ങുന്നു. |
| < മുന്‍ പേജ് | അടുത്തത് > |
|---|

മമ്മൂട്ടി-കനിഹ വീണ്ടും ഷാജികൈലാസ് ഒരുക്കുന്ന ദ്രോണയില്‍ കനിഹ മമ്മൂട്ടിയുടെ നായികയാകുന്നു. പഴശിരാജയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 
-°C 