സ്വര്‍ണ്ണം സര്‍വ്വകാല റക്കോട്‌ വിലയില്‍

Imageകൊച്ചി: സ്വര്‍ണവില സര്‍വ്വകാല റെക്കോഡിലെത്തി. പവന്‌ 60 രൂപ വര്‍ദ്ധിച്ച്‌ 12,120 രൂപയാണ്‌ ഇന്നത്തെ വില. ഗ്രാമിന്‌ 1515 രൂപ. സ്വര്‍ണത്തിന്‌ ഈ വര്‍ഷം 20 ശതമാനം വില വര്‍ദ്ധനവാണ്‌ ഉണ്ടായിട്ടുള്ളത്‌.

ആഗോള തലത്തില്‍ ഡോളറിന്‌ സംഭവിച്ച വിലയിടിവാണ്‌ സ്വര്‍ണ്ണവില വര്‍ദ്ധിയ്ക്കാനിടയാക്കിയത്‌. മാന്ദ്യത്തില്‍ നിന്ന്‌ കരകയറുന്നതിന്‌ വിവിധ രാജ്യങ്ങള്‍ കോടിക്കണക്കിനു ഡോളറാണ്‌ വിപണിയിലെത്തിച്ചത്‌. ഇതാണ്‌ ഡോളറിനെ വീണ്ടും ദുര്‍ബലമാക്കിയത്‌. 10 ഗ്രാമിന്‌ 16040 രൂപ എന്ന ഏറ്റവും ഉയര്‍ന്ന നിരക്ക്‌ ഫെബ്രുവരി 20 ന്‌ രേഖപ്പെടുത്തിയിരുന്നു. ഓഗസ്റ്റ്‌ മുതല്‍ ഒക്ടോബര്‍ വരെയാണ്‌, വ്യാപാരത്തില്‍ അധിക പങ്കും നടന്നത്‌.

 
< മുന്‍ പേജ്‌
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls