| ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മലയാളി സൈനികന് വീരമൃത്യു |
|
ഏറ്റുമുട്ടലില്‍ ഏഴ് തീവ്രവാദികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 20 വര്‍ഷമായി പട്ടാളത്തിലുള്ള സാമുവല്‍ രണ്ട് മാസം മുമ്പ് വീട്ടില്‍ വന്നിരുന്നു. ഏലിയാമ്മയാണ് ഭാര്യ. പത്തും പന്ത്രണ്ടും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. |
| < മുന്‍ പേജ് | അടുത്തത് > |
|---|

പുനലൂര്‍: മണിപ്പൂരില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ പുനലൂര്‍ സ്വദേശി കൊല്ലപ്പെട്ടു.
-°C 