കായികം
ഇംഗ്ലീഷ് ദുരന്തം
Imageദുബായ്: ലോക ഒന്നാം നമ്പര്‍ ഇംഗ്ലണ്ടിന് വൈറ്റ് വാഷ് ദുരന്തം. പാക്കിസ്ഥാനെതിരായ മൂന്നാം ടെസ്റ്റില്‍ 71 റണ്‍സിന് തോറ്റ ഇംഗ്ലണ്ട് 3-0 ത്തിന് പരമ്പര അടിയറവ് വച്ചു. ചരിത്രത്തിലാദ്യമായാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര പാക്കിസ്ഥാന്‍ തൂത്തുവാരുന്നത്.
തുടര്‍ന്നു വായിക്കുക...
 
യുവരാജിന്റെ അസുഖം: മാധ്യമങ്ങള്‍ സ്വകാര്യത പുലര്‍ത്തണമെന്ന് ബിസിസിഐ
Imageമുംബൈ: ശ്വാസകോശത്തിലെ ക്യാന്‍സര്‍ ബാധയ്ക്ക് അമേരിക്കയില്‍ കീമോതെറാപ്പി നടത്തുന്ന ഇന്ത്യന്‍ മധ്യനിര ബാറ്റ്‌സ്മാന്‍ യുവരാജ് സിംഗിന്റെ അസുഖത്തെ കുറിച്ച് മാധ്യമങ്ങള്‍ സ്വകാര്യത പുലര്‍ത്തണമെന്ന് ബിസിസിഐ. കഴിഞ്ഞ ദിവസമാണ് യുവിക്ക് ശ്വാസകോശത്തില്‍ അര്‍ബുദ ബാധയെന്ന് തെളിഞ്ഞത്.
തുടര്‍ന്നു വായിക്കുക...
 
ക്രിക്കറ്റ് താരലേലത്തില്‍ വമ്പന്‍ രവീന്ദ്ര ജഡേജ
Imageജഡേജയെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്വന്തമാക്കിയത് 10 കോടി രൂപയ്ക്ക്. ശ്രീശാന്ത് 2 കോടി വാങ്ങി രാജസ്ഥാന്‍ റോയല്‍സിലേക്ക്
ബാംഗഌര്‍ : ഐ.പി.എല്‍ അഞ്ചാം എഡിഷന്‍ ലേലത്തില്‍ ഉയര്‍ന്ന തുക ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക്.
തുടര്‍ന്നു വായിക്കുക...
 
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്; ജഡേജയ്ക്ക് കോടികിലുക്കം
Image ശ്രീശാന്ത് രാജസ്ഥാന്‍ റോയല്‍സില്‍; ലക്ഷ്മണിനെ ആര്‍ക്കും വേണ്ട
ബാംഗ്ലൂര്‍: അഞ്ചാം സീസണ്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേയ്ക്കുള്ള താരലേലത്തില്‍ ഏറ്റവും തുക ലഭിച്ചത് ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക്.
തുടര്‍ന്നു വായിക്കുക...
 
ടീം ഇന്ത്യയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നും സഹാറ ഗ്രൂപ്പ് പിന്മാറി
Imageന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നും സഹാറ ഗ്രൂപ്പ് പിന്മാറി. ബിസിസിഐയുമായുണ്ടായ അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് കഴിഞ്ഞ 11 വര്‍ഷമായി തുടര്‍ന്നുവന്ന സ്‌പോണ്‍സര്‍ഷിപ്പ് അവസാനിപ്പിയ്ക്കുന്നത്.
തുടര്‍ന്നു വായിക്കുക...
 
ക്യാപ്റ്റനെ തീരുമാനിക്കേണ്ടത് സെലക്ടര്‍മാരെന്ന് ബിസിസിഐ
Imageന്യൂഡല്‍ഹി: ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാന്‍ തയ്യാറെന്ന് പ്രഖ്യാപിച്ച മഹേന്ദ്ര സിംഗ് ധോണിയുടെ പ്രസ്താവനയ്‌ക്കെതിരെ ബിസിസിഐ രംഗത്ത്.
തുടര്‍ന്നു വായിക്കുക...
 
ക്യാപ്റ്റന്‍ സ്ഥാനത്ത് ധോണി തന്നെ തുടരണമെന്ന് അക്രം
Imageസിഡ്‌നി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനത്ത് ധോണി തന്നെ തുടരുന്നതാണ് നല്ലതെന്ന് പാക്കിസ്ഥാന്‍ മുന്‍ താരം വസിം അക്രം പറഞ്ഞു. ധോണിയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും മാറ്റിയതുകൊണ്ട് പ്രത്യേകിച്ച് ഗുണമുണ്ടെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞ അക്രം
തുടര്‍ന്നു വായിക്കുക...
 
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls