ബിസിനസ്സ്‌
വാലന്റൈന്‍സ് ആഭരണ ശേഖരവുമായി പ്ലാറ്റിനം ഗില്‍ഡ്
Imageകൊച്ചി : വാലന്റൈന്‍സ് ദിനാഘോഷങ്ങളോടനുബന്ധിച്ച് പ്ലാറ്റിനം ഗില്‍ഡ് ഇന്ത്യ, പ്ലാറ്റിനം ആഭരണങ്ങളുടെ വിപുലമായ ശേഖരം വിപണിയില്‍ ഇറക്കി.
തുടര്‍ന്നു വായിക്കുക...
 
പുതിയ എസ്‌യുവി 'ക്യു 3'യുമായി ഓഡി
Imageകൊച്ചി: ന്യൂഡല്‍ഹിയിലെ 11-ാമത് ഓട്ടോ എക്‌സ്‌പോയില്‍ ജര്‍മന്‍ ലക്ഷ്വറി കാര്‍ നിര്‍മാതാക്കളായ ഓഡി പുതിയ സ്‌പോര്‍ട്‌സ് യൂ്യൂട്ടിലിറ്റി വാഹനമായ(എസ്‌യുവി) 'ഓഡി ക്യു3' അവതരിപ്പിച്ചു.
തുടര്‍ന്നു വായിക്കുക...
 
റിലയന്‍സ് 10,440 കോടിയുടെ ഓഹരികള്‍ തിരിച്ചുവാങ്ങുന്നു
Imageമുംബൈ: ഇന്ത്യയിലെ ഏറ്റവുമധികം വിപണിമൂല്യമുള്ള കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍) പരമാവധി 10,440 കോടി രൂപയ്ക്കുള്ള തങ്ങളുടെ ഓഹരികള്‍ പൊതുവിപണിയില്‍ നിന്ന് തിരിച്ചുവാങ്ങുന്നു.
തുടര്‍ന്നു വായിക്കുക...
 
സുഗന്ധവ്യഞ്ജന കയറ്റുമതി രംഗത്തെ വളര്‍ച്ച ലക്ഷ്യമിട്ട് ശില്പശാല
Imageകൊച്ചി: സുഗന്ധവ്യഞ്ജന കയറ്റുമതി രംഗത്തെ വളര്‍ച്ച ലക്ഷ്യമിട്ട് സെ്‌പെസസ് ബോര്‍ഡും ഡബ്ല്യു.ടി.ഒ. സെല്ലും വേള്‍ഡ് സെ്‌പെസസ് ഓര്‍ഗനൈസേഷനും ചേര്‍ന്ന് ശില്പശാല സംഘടിപ്പിച്ചു. സെ്‌പെസസ് ബോര്‍ഡ് ചെയര്‍മാന്‍ ഡോ. എ. ജയതിലക് ഉദ്ഘാടനം ചെയ്തു.
തുടര്‍ന്നു വായിക്കുക...
 
ഗൂഗിളിന്റെ ലാഭം പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല
Imageസാന്‍ഫ്രാന്‍സിസ്‌കോ: ആഗോള സേര്‍ച്ച് എന്‍ജിന്‍ കമ്പനിയായ ഗൂഗിള്‍ 2011 ഒക്ടോബര്‍, ഡിസംബര്‍ െ്രെതമാസത്തില്‍ മോശം പ്രവര്‍ത്തനഫലം പുറത്തുവിട്ടു. കമ്പനിയുടെ വരുമാനം 813 കോടി ഡോളറായി ഉയര്‍ന്നു.
തുടര്‍ന്നു വായിക്കുക...
 
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls