ദേശീയം
ചിദംബരത്തെ പ്രതിയാക്കേണ്ട: കോടതി
Imageപ്രതീക്ഷിച്ച വിധി തന്നെയെന്ന് ചിദംബരം; വിധി എതിരായിരുന്നെങ്കില്‍ രാജി വയ്ക്കുമായിരുന്നു  സര്‍ക്കാരിന്റെ നിരപരാധിത്വം വിധിയിലൂടെ വ്യക്തമെന്ന്  ആന്റണി  ആരോപണം ഉന്നയിച്ചവര്‍ ചിദംബരത്തിന്റെ വീട്ടില്‍ ചെന്ന് മാപ്പു പറയണമെന്ന് മന്ത്രി കബില്‍ സിബല്‍
തുടര്‍ന്നു വായിക്കുക...
 
പോറലേല്‍ക്കാതെ ചിദംബരം; തലകുനിക്കാതെ കോണ്‍ഗ്രസ്
Imageപി മുഹമ്മദലി
2 ജി സ്‌പെക്ട്രം ഇടപാടില്‍ മന്ത്രി ചിദംബരത്തെ പ്രതി ചേര്‍ക്കാനാവില്ലെന്ന പാട്യാല ഹൗസ് കോടതി വിധി കോണ്‍ഗ്രസിന്റെ ധാര്‍മിക ധീരതയുടെ വിജയമായി വിലയിരുത്തപ്പെടുന്നു. മാത്രവുമല്ല; പ്രധാനമന്ത്രിയും സര്‍ക്കാരും സ്വീകരിച്ച സത്യസന്ധമായ നിലപാടുകള്‍ക്കുള്ള അംഗീകാരം കൂടിയാണിത്.
തുടര്‍ന്നു വായിക്കുക...
 
കോടതി വിധി സന്തോഷപ്രദമെന്ന് എ.കെ ആന്റണി; ആശ്വാസകരമെന്ന് പ്രണബ് മുഖര്‍ജി
Imageന്യൂഡല്‍ഹി/കോഴിക്കോട്: ടു ജി സ്‌പെക്ട്രം കേസില്‍ ആഭ്യന്തരമന്ത്രി പി.ചിദംബരത്തിനെതിരായ ഹര്‍ജി തള്ളിയ കോടതി വിധി ഏറെ ആശ്വാസം പകരുന്നതാണെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി. തീര്‍ച്ചയായും യുപിഎ സര്‍ക്കാരിനെ സംബന്ധിച്ച് ഏറെ ആശ്വാസം പകരുന്ന വിധിയാണിത്.
തുടര്‍ന്നു വായിക്കുക...
 
100 മെഗാവാട്ട് അധിക വൈദ്യുതി കേന്ദ്രം അനുവദിച്ചു
Imageന്യൂഡല്‍ഹി: കേരളത്തിന് 100 മെഗാവാട്ട് അധിക വൈദ്യുതി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനമെന്ന് കേന്ദ്ര ഊര്‍ജ സഹമന്ത്രി കെ.സി.വേണുഗോപാല്‍ അറിയിച്ചു.
തുടര്‍ന്നു വായിക്കുക...
 
വി.കെ.സിംഗിന്റെ ഹര്‍ജി 10ന് പരിഗണിക്കാന്‍ മാറ്റി
Imageന്യൂഡല്‍ഹി: കരസേന മേധാവി ജനറല്‍ വി.കെ.സിങിന്റെ ജനന തീയതിയുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി നീട്ടിവച്ചു.10-ലേക്കാണ് കോടതി കേസ് മാറ്റിവച്ചത്.
തുടര്‍ന്നു വായിക്കുക...
 
ചീഫ് സെക്രട്ടറിമാരുടെ സമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
Imageന്യൂഡല്‍ഹി: പാര്‍ലമെന്റ് പാസാക്കിയ പൗരാവകാശ ബില്‍ മെച്ചപ്പെട്ട സേവനം പൗരന്മാര്‍ക്ക് ലഭിക്കുന്നതില്‍ നാഴികകല്ലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിവിധ ഗവണ്‍മെന്റ് വകുപ്പുകളില്‍ നിന്ന് മെച്ചപ്പെട്ട സേവനം ലഭിക്കാന്‍ ഈ നിയമം സാധാരണ പൗരന്മാരെ സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
തുടര്‍ന്നു വായിക്കുക...
 
ഗുവാഹട്ടിയില്‍ പാസഞ്ചര്‍ ട്രയിന്‍ ബുള്‍ഡോസറിലിടിച്ച് മൂന്ന് മരണം
Imageഗുവാഹാട്ടി: അസമിലെ ഗുവാഹാട്ടിയില്‍ ആളില്ലാ ലവല്‍ക്രോസില്‍ ട്രയിന്‍ ബുള്‍ഡോസറിലിടിച്ച് മൂന്ന് പേര്‍ മരിച്ചു. അപകടത്തില്‍ അമ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ബുള്‍ഡോസറിന്റെ ഡ്രൈവറും ഉള്‍പെടുന്നു.
തുടര്‍ന്നു വായിക്കുക...
 
2 ജി ലൈസന്‍സുകള്‍ സുപ്രീംകോടതി റദ്ദാക്കി
Image ചിദംബരത്തെ വിചാരണ ചെയ്യണമെന്ന ഹര്‍ജി തള്ളി
ബി.എസ്. ഷിജു
ന്യൂഡല്‍ഹി: എ. രാജ ടെലികോം മന്ത്രിയായിരിക്കെ വഴിവിട്ടുനല്‍കിയ 122 2ജി സ്‌പെക്ട്രം ലൈസന്‍സുകള്‍ സുപ്രീംകോടതി റദ്ദാക്കി.
തുടര്‍ന്നു വായിക്കുക...
 
വിജയകാന്തിനെയും ഡി.എം.ഡി.കെ എംഎല്‍എമാരെയും നിയമസഭയില്‍ നിന്ന് പുറത്താക്കി
Imageചെന്നൈ: തമിഴ്‌നാട് നിയമസഭയില്‍നിന്ന് പ്രതിപക്ഷ നേതാവ് വിജയകാന്തിനെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ഡി.എം.ഡി.കെയിലെ എം.എല്‍.എമാരെയും സ്പീക്കര്‍ പുറത്താക്കി.
തുടര്‍ന്നു വായിക്കുക...
 
കനത്ത പോളിങ്ങ്; അക്രമങ്ങളില്ല
Imageചണ്ഡിഗഡ്/ഡെറാഡൂണ്‍: പഞ്ചാബിലും ഉത്തരാഖണ്ഡിലും നടന്ന വോട്ടെടുപ്പില്‍ കനത്ത പോളിങ്. ഒടുവില്‍ കിട്ടിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം പഞ്ചാബില്‍ 77 ശതമാനവും ഉത്തരാഖണ്ഡില്‍ 65 ശതമാനവുമാണ് പോളിങ്. കനത്ത സുരക്ഷാക്രമീകരണങ്ങള്‍ക്കിടയിലായിരുന്നു പഞ്ചാബില്‍ വോട്ടെടുപ്പ്. 19,841 പോളിങ് സ്‌റ്റേഷനുകളിലായി 73,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരുന്നത്.
തുടര്‍ന്നു വായിക്കുക...
 
ഡാമിന്റെ അവകാശം കേരളത്തിന് വിട്ടുകൊടുക്കില്ലെന്ന് തമിഴ്‌നാട്
Image കേന്ദ്രസര്‍ക്കാരിനെയും കേരളത്തെയും കുറ്റപ്പെടുത്തി ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം
ചെന്നൈ:
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍മേലുള്ള അവകാശം കേരളത്തിനു വിട്ടുതരില്ലെന്ന് തമിഴ്‌നാട് ഔദ്യോഗികമായി വ്യക്തമാക്കി.
തുടര്‍ന്നു വായിക്കുക...
 
പ്രധാനമന്ത്രി ഇടപെടണം: മാധവന്‍നായരുടെ കത്ത്
Imageന്യൂഡല്‍ഹി: എസ് ബാന്‍ഡ് സ്‌പെക്ട്രവുമായി ബന്ധപ്പെട്ട്് തനിക്കെതിരായി ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഐ.എസ്.ആ.ഒ മുന്‍ മേധാവി ഡോ. ജി. മാധവന്‍നായര്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് കത്തയച്ചു.
തുടര്‍ന്നു വായിക്കുക...
 
റെഡ്ഡി മൗറീഷ്യസിലേക്ക് പണമൊഴുക്കി
Imageബാംഗ്ലൂര്‍: അനധികൃത ഖനനക്കേസില്‍ പ്രതിയായി ഹൈദരാബാദ് ജയിലില്‍ കഴിയുന്ന  കര്‍ണാടകയിലെ മുന്‍ ബി.ജെ.പി മന്ത്രിയും ഖനി രാജാവുമായ ജി. ജനാര്‍ദ്ദന റെഡ്ഡി നിയമം മറികടന്ന്് മൗറിഷ്യസില്‍ വന്‍ പണമിടപാടുകള്‍ നടത്തിയിരുന്നതായി സി.ബി.ഐക്കു വിവരം ലഭിച്ചു. ഇക്കാര്യം വിശദമായി അന്വേഷിക്കാന്‍
തുടര്‍ന്നു വായിക്കുക...
 
കള്ളപ്പണ വേട്ട: രാജ്യാന്തര കരാര്‍ ഗുണകരമാകും
Imageന്യൂഡല്‍ഹി: നികുതി കാര്യങ്ങളിലെ പരസ്പര സഹകരണത്തിനുള്ള അന്താരാഷ്ട്ര കരാറില്‍ ഇന്ത്യ ഒപ്പുവച്ചതോടെ കള്ളപ്പണം പുറത്തുകൊണ്ടുവരാന്‍ നടത്തുന്ന ശ്രമങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
തുടര്‍ന്നു വായിക്കുക...
 
യുഎസ് പുറംജോലിക്കരാര്‍ നിര്‍ത്തലാക്കരുത്: പ്രണബ്
Imageഷിക്കാഗോ: യുഎസ് കമ്പനികള്‍ നല്‍കുന്ന പുറംജോലിക്കരാറുകള്‍ നിര്‍ത്തലാക്കരുതെന്ന് ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി.
തുടര്‍ന്നു വായിക്കുക...
 
ബാംഗ്ലൂര്‍-കൊച്ചി വാതക പൈപ്പ് ലൈനിന് കേസുകള്‍ തടസം
Imageകൊച്ചി മുതല്‍ കളമശ്ശേരി വരെ ആദ്യഘട്ടം നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയാകാറായി
ബി.എസ്. ഷിജു
ന്യൂഡല്‍ഹി: ബാംഗ്ലൂര്‍-കൊച്ചി വാതക പൈപ്പ്‌ലൈന് നിലവിലുള്ള റൂട്ടിലൂടെ അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്രപരിസ്ഥിതി മന്ത്രാലയം.
തുടര്‍ന്നു വായിക്കുക...
 
ശാസ്ത്രജ്ഞന്മാര്‍ക്ക് എതിരായ നടപടി പുനഃപരിശോധിക്കും
Imageമാധവന്‍ നായര്‍ക്ക് സ്വന്തം നിലപാട് വിശദീകരിക്കാമെന്ന് കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: എസ് ബാന്‍ഡ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ ഉള്‍പ്പെടെ നാല് ഉന്നതശാസ്ത്രജ്ഞര്‍ക്കെതിരെ എടുത്ത അച്ചടക്ക നടപടി കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധിച്ചേക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ചുമതലയുള്ള കേന്ദ്രസഹമന്ത്രി വി.നാരായണസ്വാമി സൂചിപ്പിച്ചു.
തുടര്‍ന്നു വായിക്കുക...
 
മുംബൈ സ്‌ഫോടനം: മൂന്നുപേര്‍ പിടിയില്‍
Imageമുംബൈ: 2011 ജൂലൈയില്‍ മുംബൈയിലുണ്ടായ സ്‌ഫോടനപരമ്പരയ്ക്കുപിന്നില്‍ പ്രവര്‍ത്തിച്ചവരെന്നു സംശയിക്കുന്ന മൂന്നുപേരെ ഭീകരവിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു.
തുടര്‍ന്നു വായിക്കുക...
 
സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കും: അലുവാലിയ
Imageതിരുവനന്തപുരം: കേന്ദ്രപദ്ധതികളുടെ ഫണ്ട് വിനിയോഗത്തിന് സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കുമെന്ന് കേന്ദ്ര ആസൂത്രണകമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്‌സിങ് അലുവാലിയ.
തുടര്‍ന്നു വായിക്കുക...
 
നരേന്ദ്ര മോഡിയുടെ പേരുപറഞ്ഞ് ബി.ജെ.പിയില്‍ തര്‍ക്കം രൂക്ഷം
Imageന്യൂഡല്‍ഹി: ബി.ജെ.പിക്കുള്ളില്‍ നരേന്ദ്ര മോഡിയെച്ചൊല്ലി തര്‍ക്കം വീണ്ടും രൂക്ഷമാകുന്നു.
പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്രമോഡിയെ പിന്തുണയ്ക്കുമെന്ന പാര്‍ട്ടി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയുടെ പ്രസ്താവനയാണ്
തുടര്‍ന്നു വായിക്കുക...
 
എല്ലാ സംസ്ഥാനങ്ങളിലും സൈനിക സ്‌കൂള്‍ ആരംഭിക്കും: കേന്ദ്രമന്ത്രി പല്ലം രാജു
Imageതിരുവനന്തപുരം: എല്ലാ സംസ്ഥാനങ്ങളിലും സൈനികസ്‌കൂള്‍ ആരംഭിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി പല്ലം രാജു.
തുടര്‍ന്നു വായിക്കുക...
 
അഞ്ച് സംസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പ് ചൂടില്‍
Imageബി.എസ്. ഷിജു
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ പ്രചാരണം ചൂടുപിടിക്കുന്നു. പോരാട്ടം മുറുകുന്ന ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് തന്നെയാണ് ദേശീയതലത്തില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്.
തുടര്‍ന്നു വായിക്കുക...
 
ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് ആക്രമണം; 13 പൊലീസുകാര്‍ കൊല്ലപ്പെട്ടു
Imageറാഞ്ചി: ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 13 പൊലീസുകാര്‍ കൊല്ലപ്പെട്ടു. ഗാര്‍ഹ്വ ജില്ലയിലെ ബാരിഗന്‍വാ മേഖലയിലാണ് ആക്രമണമുണ്ടായത്. വനത്തില്‍ മാവോയിസ്റ്റുകള്‍ക്കെതിരെ നടപടിയ്ക്ക് തിരിച്ച പൊലീസ് സംഘത്തിന്റെ വാഹനത്തിന് നേര്‍ക്കാണ് ആക്രമണുണ്ടായത്.
തുടര്‍ന്നു വായിക്കുക...
 
പീഡനത്തെ തുടര്‍ന്ന് യുവതി പൂര്‍വ്വകാമുകനെ കൊലപ്പെടുത്തി
Imageഭോപ്പാല്‍: പൂര്‍വ്വ കാമുകന്റെ നിരന്തരമായ ലൈംഗീക പീഡനത്തില്‍ മടുത്ത യുവതി യുവാവിനെ തലയറുത്ത് കൊലപ്പെടുത്തി. മധ്യപ്രദേശിലെ അമോഗ ഗ്രാമത്തില്‍ വ്യാഴാഴ്ചയാണ് ഏവരെയും ഞെട്ടിച്ച ഈ കൃത്യം നടന്നത്.
തുടര്‍ന്നു വായിക്കുക...
 
അതിവേഗ റെയില്‍പാതയ്ക്ക് കേന്ദ്രസഹായം ഉറപ്പായി

Image*തിരുവനന്തപുരം-കാസര്‍കോട് റെയില്‍ പാത കോണ്‍ക്രീറ്റ് തൂണുകളില്‍ ഉയരും
*മൊത്തം ചെലവ് 1,18,000 കോടി

*കൊച്ചി വരെ ആദ്യഘട്ടത്തിന് 40,000 കോടി
*വായ്പ പ്രതീക്ഷിക്കുന്നത് 'ജിക്ക'യില്‍ നിന്ന്
*സ്വകാര്യ പങ്കാൡം ഉണ്ടാകില്ല
തുടര്‍ന്നു വായിക്കുക...
 
മാധ്യമങ്ങള്‍ മൂല്യങ്ങളില്‍ നിന്ന് പിന്‍മാറരുത്: പ്രധാനമന്ത്രി
Imageസമൂഹത്തിലെ സൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കുന്ന പ്രവണത വര്‍ദ്ധിക്കുന്നു
ബി.എസ്. ഷിജു
ന്യൂഡല്‍ഹി: നിരുത്തരവാദപരമായ മാധ്യമപ്രവര്‍ത്തനം സമൂഹത്തിലെ സൗഹാര്‍ദ്ദ അന്തരീക്ഷത്തിന് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ്.
തുടര്‍ന്നു വായിക്കുക...
 
ഇന്ത്യ-പാക്ക് ബസ് സര്‍വ്വീസ് നിറുത്തിവച്ചു
Imageശ്രീനഗര്‍: ഇന്ത്യ-പാക്ക് അതിര്‍ത്തിയിലെ യാത്ര താത്കാലികമായി നിറുത്തിവച്ചു. അതിര്‍ത്തിയില്‍ കനത്ത മഞ്ഞ് വീഴ്ച ഉണ്ടായ സാഹചര്യത്തിലാണ് നടപടി. മുസാഫറാബാദില്‍ നിന്നും ശ്രീനഗറിലേയ്ക്ക് ആഴ്ചയില്‍ ഒരു ദിവസം മാത്രമുള്ള സര്‍വ്വീസാണ് നിറുത്തിയത്.
തുടര്‍ന്നു വായിക്കുക...
 
അര്‍ധനഗ്‌ന നൃത്തം: പൊലീസ്് കേസെടുത്തു
Imageപോര്‍ട്ട്‌ബ്ലെയര്‍: വിനോദ സഞ്ചാരികള്‍ക്കുവേണ്ടി ആന്‍ഡമാനിലെ ഗോത്രവര്‍ഗ്ഗ സ്ത്രീകളെ അര്‍ധനഗ്‌ന നൃത്തം ചെയ്യിച്ച സംഭവത്തില്‍ ആന്‍ഡമാന്‍ പൊലീസ്് കേസെടുത്തു. നൃത്തം ഷൂട്ടു ചെയ്തതിനും ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തതിനും പേരറിയാത്ത ആളുകളുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍
തുടര്‍ന്നു വായിക്കുക...
 
ദളിത് സ്ത്രീയെ നഗ്‌നയാക്കി നടത്തിയ സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശം
Imageമുംബൈ: മഹാരാഷ്ട്രയില്‍ ദളിത് സ്ത്രീയെ നഗ്‌നയാക്കി നടത്തിയ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസിന് സര്‍ക്കാര്‍ നിര്‍ദേശം.
തുടര്‍ന്നു വായിക്കുക...
 
കൊച്ചി മെട്രോ: ശ്രീധരന്റെ പൂര്‍ണ സഹകരണം ഉറപ്പാക്കിയെന്ന് മുഖ്യമന്ത്രി
Imageന്യൂഡല്‍ഹി: കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ കാര്യത്തില്‍ പൂര്‍ണ്ണ സഹകരണമുണ്ടാകുമെന്ന് ഇ. ശ്രീധരന്‍ ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
തുടര്‍ന്നു വായിക്കുക...
 
തലസ്ഥാന നഗരി മരവിയ്ക്കുന്നു
Imageന്യൂഡല്‍ഹി: തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍ രൂക്ഷമായ ശൈത്യം തുടരുകയാണ്. 4.5 ഡിഗ്രിയാണ് ഇന്ന് പുലര്‍ച്ചെ രേഖപ്പെടുത്തിയ താപനില. തുടര്‍ച്ചയായി നാലാം ദിനമാണ് താപനില ഗണ്യമായി താഴുന്നത്. കഴിഞ്ഞ ദിവസം രാവിലെ ഇത് 8.4 ഡിഗ്രിയായിരുന്നു.
തുടര്‍ന്നു വായിക്കുക...
 
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls