കേരളം
എലപ്പുള്ളിയിലെ 400 കെ വി സബ്‌സ്റ്റേഷന്‍ മാര്‍ച്ചില്‍ കമ്മീഷന്‍ ചെയ്യും
Imageപാലക്കാട്: അടുത്ത അഞ്ച് വര്‍ഷത്തിനകം 75,000 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാനാണ് കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിന്റെ പദ്ധതിയെന്ന് കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രി കെ സി വേണുഗോപാല്‍ പറഞ്ഞു.
തുടര്‍ന്നു വായിക്കുക...
 
യേശുദേവനെ നിന്ദിച്ചതിന് പിന്നില്‍ സി.പി.എമ്മിന്റെ ഹീന അജണ്ട: ഇ.ടി.
Imageകോഴിക്കോട്: ഒരുഭാഗത്ത് യേശുക്രിസ്തുവിനെ വിമോചന നായകനായും മറുവശത്ത് യേശുവിന്റെ അന്ത്യഅത്താഴത്തെ വികലമാക്കി ചിത്രീകരികരിച്ച് നിന്ദിക്കുകയും ചെയ്തത് സി.പി. എമ്മിന്റെ ഹീനമായ രാഷ്ട്രീയ അജണ്ടയാണ് വ്യക്തമാക്കുന്നതെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.
തുടര്‍ന്നു വായിക്കുക...
 
സൗജന്യ പ്രീ-ഡിപ്പാര്‍ച്ചര്‍ പരിശീലനം മന്ത്രി ഷിബു ബേബിജോണ്‍ ഉദ്ഘാടനം ചെയ്യും
Imageതിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ ജോലി ലഭിച്ചു പോകുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന സൗജന്യ പ്രീഡിപ്പാര്‍ച്ചര്‍ പരിശീലനം തൊഴില്‍ വകുപ്പ് മന്ത്രി ഷിബു ബേബിജോണ്‍  ഇന്ന് ഉദ്ഘാടനം ചെയ്യും.
തുടര്‍ന്നു വായിക്കുക...
 
ആഗോള ആയുര്‍വേദ ഫെസ്റ്റ് ആരോഗ്യ എക്‌സ്‌പോയ്ക്ക് അനന്തപുരി ഒരുങ്ങി
Imageതിരുവനന്തപുരം : ആരോഗ്യത്തിന്റെ ഭാരതീയ പരിപ്രേക്ഷ്യവും പാരമ്പര്യവും അനാവരണം ചെയ്യുന്ന ബൃഹത്തായ പ്രദര്‍ശനത്തിന് അനന്തപുരി ഒരുങ്ങുന്നു. കനകക്കുന്നില്‍ 50000 ലധികം ചതുരശ്രയടി വരുന്ന പ്രദര്‍ശന നഗരിയില്‍ 350 സ്റ്റാളുകളിലായി സജ്ജികരിക്കുന്ന അഖിലേന്ത്യാ പ്രദര്‍ശനം ആയുര്‍വേദ ഭാരതത്തിന്റെ പരിഛേദമായി മാറും.
തുടര്‍ന്നു വായിക്കുക...
 
ജാതി രാഷ്ട്രീയത്തിന്റെ മണ്ണില്‍ വികസനം ചര്‍ച്ചാ വിഷയം
Imageബി.എസ്. ഷിജു
ലക്‌നൗ: ജാതി രാഷ്ട്രീയത്തിന്റെ സംസ്ഥാനത്ത് പതിറ്റാണ്ടുകള്‍ക്കുശേഷം തെരഞ്ഞെടുപ്പില്‍ വികസനം ചര്‍ച്ചാവിഷയമാകുന്നു. പട്ടിണിയും തൊഴിലില്ലായ്മയും അവികസനവും മുഖമുദ്രയായ ഉത്തര്‍പ്രദേശ്
തുടര്‍ന്നു വായിക്കുക...
 
ഓടായിക്കല്‍ പദ്ധതിക്ക് ഭരണാനുമതിയായി
Imageറെഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതി അമ്പത് കോടിയുടേത്: മന്ത്രി അനില്‍കുമാര്‍
എന്‍.വി മുഹമ്മദാലി
മലപ്പുറം: ജില്ലയുടെ സ്വപ്‌ന പദ്ധതിയായ ഓടായിക്കല്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജിന് ഭരണാനുമതി ലഭിച്ചതായി മന്ത്രി എ പി അനില്‍ കുമാര്‍ അറിയിച്ചു.
തുടര്‍ന്നു വായിക്കുക...
 
ക്രിസ്തു വഴികാട്ടിയെന്ന് അച്യുതാനന്ദന്‍
Imageതിരുവനന്തപുരം: യേശു ക്രിസ്തുവിന്റെ ജീവിതം തങ്ങള്‍ക്കുമാത്രമല്ല, മാനവരാശിക്കാകെ വഴികാട്ടിയാണെന്ന് വി.എസ് അച്യുതാനന്ദന്റെ ഏറ്റുപറച്ചില്‍.യേശുവിനെയും ക്രിസ്ത്യാനികളെയും അറിയാത്തവര്‍ക്ക്
തുടര്‍ന്നു വായിക്കുക...
 
ക്രിസ്ത്യാനികളോട് പിണറായി മാപ്പ് പറയണം: ചെന്നിത്തല
Imageമതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന മാര്‍ക്‌സിസ്റ്റ് സിദ്ധാന്തം പ്രചരിപ്പിച്ചുപോരുന്ന സി.പി.എം നേതാക്കള്‍ക്ക് ക്രിസ്തു എന്നുമുതല്‍ക്കാണ് വിമോചനപ്പോരാളിയായി മാറിയതെന്ന് പിണറായി വിജയന്‍ വ്യക്തമാക്കണം
തുടര്‍ന്നു വായിക്കുക...
 
സി.പി.എം തലയൂരുന്നു
Image അന്ത്യഅത്താഴ ചിത്രം: മറ്റുള്ളവരെ പഴിച്ച് പിണറായി
തിരുവനന്തപുരം: ക്രൈസ്തവ മതത്തെ അപകീര്‍ത്തിപ്പെടുത്തുന്ന 'അവസാനത്തെ അത്താഴം' ചിത്രത്തിന്റെ പിതൃത്വം സി.പി.എമ്മിനല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വിശദീകരണം.
തുടര്‍ന്നു വായിക്കുക...
 
കയര്‍ ടൂറിസം നടപ്പാക്കും: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
Imageഅന്താരാഷ്ട്ര കയര്‍ മേളയ്ക്ക് ആലപ്പുഴയില്‍ തുടക്കമായി
ആലപ്പുഴ:  കയര്‍ മേള നടക്കുമ്പോള്‍ മാത്രമല്ല, മറ്റ് അവസരങ്ങളിലും വിദേശപ്രതിനിധികളെ ആകര്‍ഷിക്കാന്‍ നമുക്കു കഴിയണമെന്നും വിനോദസഞ്ചാരത്തിന്റെ പുതിയ മേഖലയായി കയര്‍ ടൂറിസത്തിനു തുടക്കം കുറിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
തുടര്‍ന്നു വായിക്കുക...
 
ജനസാഗരമായി ജനശ്രീ സംഗമം
Imageഎന്‍ ജി ഒകളുടെ സഹായം ഭരണകൂടത്തിന്  അനിവാര്യം: എ കെ ആന്റണി
കോഴിക്കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിചാരിച്ചാല്‍ മാത്രം സമഗ്ര വികസനം സാധ്യമാകില്ലെന്നും വികസന പദ്ധതികള്‍ ജനങ്ങളിലെത്തിക്കാന്‍
തുടര്‍ന്നു വായിക്കുക...
 
വെണ്ടുരുത്തി വിക്രാന്ത് പാലവും ഇടപ്പള്ളി റെയില്‍ മേല്‍പ്പാലവും നാടിനു സമര്‍പ്പിച്ചു
Imageകൊച്ചി : കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഒത്തൊരുമിച്ചുളള ശ്രമങ്ങളിലൂടെ കേരളത്തിന് കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാനാകണമെന്ന് പ്രതിരോധമന്ത്രി എ.കെ. ആന്റണി. ഒന്നിച്ചുനിന്നാല്‍ വികസനരംഗത്ത് അത്ഭുതങ്ങള്‍ ഉറപ്പാണ്.
തുടര്‍ന്നു വായിക്കുക...
 
അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഇന്ന് മാതാ അമൃതാനന്ദമയി ഉദ്ഘാടനം ചെയ്യും
Imageകോഴഞ്ചേരി: അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത മഹാമണ്ഡലം സംഘടിപ്പിക്കുന്ന ഹിന്ദുമത പരിഷത് ശതാബ്ദി നിറവില്‍ ഇന്ന് ആരംഭിക്കും. പരിഷത്ത് 12 വരെ നീണ്ടും നില്‍ക്കും. ഉദ്ഘാടന ദിനത്തില്‍ മാതാ അമൃതാനന്ദമയിയും ഒന്‍പതിന് ജയേന്ദ്ര സരസ്വതി ശങ്കരാചാര്യസ്വാമികളും എത്തും.
തുടര്‍ന്നു വായിക്കുക...
 
നഴ്‌സുമാരുടെ ശമ്പളം ബാങ്കുകള്‍ വഴി നല്‍കണം: മന്ത്രി ഷിബു ബേബി ജോണ്‍
Imageകൊച്ചി : നഴ്‌സുമാരുടെ ശമ്പളം ഇനി മുതല്‍ പൂര്‍ണമായും ബാങ്കുകള്‍ വഴി മാത്രം നല്‍കണമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. നല്‍കുന്ന ശമ്പളത്തിന്റെ വിശദാംശങ്ങള്‍ എല്ലാ മാസവും ലേബര്‍ ഓഫീസുകളില്‍ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്നു വായിക്കുക...
 
സംസ്ഥാനത്തിനുള്ള കേന്ദ്ര പാക്കേജില്‍ കൊച്ചിക്ക് പ്രത്യേക പരിഗണന: കെ.വി. തോമസ്
Imageകൊച്ചി : സംസ്ഥാനത്തിന് കേന്ദ്രം അനുവദിക്കുന്ന പ്രത്യേക സാമ്പത്തിക പാക്കേജില്‍ കൊച്ചി നഗരത്തിനായി പ്രത്യേക പരിഗണനയുണ്ടാകുമെന്ന് കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ് പറഞ്ഞു. നിര്‍ദ്ദിഷ്ട പാക്കേജില്‍ കൊച്ചിക്കായി ഇതിന് പ്രത്യേക സാമ്പത്തിക സംവിധാനം  വിഭാവനം ചെയ്യും.
തുടര്‍ന്നു വായിക്കുക...
 
പൊതുമരാമത്ത് വകുപ്പില്‍ സമ്പൂര്‍ണ ഇ ടെന്‍ഡറിങ്
Imageകൊച്ചി : പൊതുമരാമത്ത് വകുപ്പിലെ ചട്ടങ്ങളും നടപടിക്രമങ്ങളും സംസ്ഥാനത്തിന്റെ സാഹചര്യങ്ങള്‍ക്കിണങ്ങിയ രീതിയില്‍ കാലോചിതമായി പരിഷ്‌കരിക്കുമെന്ന് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. പി.ഡബ്ല്യു.ഡി മാനുവല്‍ പരിഷ്‌കരണം പൂര്‍ത്തിയാക്കിയതിന് പിന്നാലെ
തുടര്‍ന്നു വായിക്കുക...
 
വ്യവസായികള്‍ക്ക് ഇനി നിര്‍ഭയം കടന്നുവരാം: തിരുവഞ്ചൂര്‍
Imageതിരുവല്ല: സംസ്ഥാനത്ത് നിക്ഷേപ സൗഹൃദ അന്തരീക്ഷമാണുള്ളതെന്നും പുറത്തുള്ള വ്യവസായികള്‍ക്ക് ഇവിടേക്ക് നിര്‍ദ്ദയം കടന്നുവരാമെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യു.എസ്.എയുടെ കേരള മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തുടര്‍ന്നു വായിക്കുക...
 
പിഡബ്ല്യുഡി ഓഫിസില്‍ വിജിലന്‍സ് റെയ്ഡ്; ചീട്ടുകളിച്ച ഉദ്യോഗസ്ഥര്‍ പിടിയില്‍
Imageതൃശൂര്‍: പിഡബ്ല്യുഡി റോഡ് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജി}ീയര്‍ ഓഫിസില്‍ വിജിലന്‍സ് റെയ്ഡ്. ജോലി സമയത്ത് ചീട്ടുകളിച്ചിരുന്ന നാല് ഉദ്യോഗസ്ഥര്‍ പിടിയിലായി. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിക്കായിരുന്നു റെയ്ഡ്.
തുടര്‍ന്നു വായിക്കുക...
 
അഡ്വ.വെട്ടത്ത് ജെ.മത്തായിയുടെ ഛായാചിത്രം അനാഛാദനം ചെയ്തു
Imageതിരുവനന്തപുരം : സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് ബ്രിട്ടീഷുകാരുടെ അതിക്രമങ്ങള്‍ക്കെതിരേ അതിശക്തമായ പോരാട്ടം നിരന്തരം നടത്തിയിട്ടുള്ള ദേശ സ്‌നേഹിയാണ് അഡ്വ.വെട്ടത്ത് ജെ.മത്തായിയെന്ന് നിയമസഭാ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍. അഡ്വ.വെട്ടത്ത് ജെ.മത്തായിയുടെ ഛായചിത്രം നിയമസഭാ മ്യൂസിയത്തില്‍ അനാച്ഛാദനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തുടര്‍ന്നു വായിക്കുക...
 
വിദേശമദ്യത്തിന്റെ ലഭ്യത കുറച്ച് കള്ളു വ്യവസായത്തെ പ്രോത്സാഹിപ്പിക്കും; മന്ത്രി കെ ബാബു
Imageപാലക്കാട്: വിദേശമദ്യത്തിന്റെ ലഭ്യത കുറച്ച് കള്ള് വ്യവസായത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ് യു.ഡി.എഫ്. സര്‍ക്കാരിന്റെ നയമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി കെ.ബാബു പാലക്കാട് യാക്കരയില്‍ ദേശീയ കള്ള് ചെത്ത് തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തുടര്‍ന്നു വായിക്കുക...
 
യേശുവിനെ രാഷ്ട്രീയവത്ക്കരിക്കുന്ന സിപിഎം അടവുനയം അപലപനീയം: കെ.എം.മാണി
Imageകോട്ടയം: യേശുക്രിസ്തുവിനെ രാഷ്ട്രീയവത്ക്കരിക്കുന്ന മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ അടവുനയം തികച്ചും അപലപനീയമാണെന്ന് കേരളാ കോണ്‍ഗ്രസ് (എം) ലീഡര്‍ കെ.എം.മാണി. ഇത് ഒരു വിധത്തിലും നീതീകരിക്കാനാവില്ല.
തുടര്‍ന്നു വായിക്കുക...
 
ക്രിസ്തുവിന്റെ പോസ്റ്റര്‍: വോട്ടിനുള്ള തട്ടിപ്പ് - പി.പി.തങ്കച്ചന്‍
Imageതിരുവനന്തപുരം: മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് യേശുക്രിസ്തുവിന്റെ പടം വച്ച ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത് സദ്ദുദേശത്തോട് കൂടിയാണെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല.
തുടര്‍ന്നു വായിക്കുക...
 
ഇനി ജനശ്രീയുടെ ലക്ഷ്യം 20 ലക്ഷം അംഗങ്ങള്‍
Imageകോഴിക്കോട്: നാലു വര്‍ഷം കൊണ്ട് സര്‍ക്കാരിതര സന്നദ്ധ സേവന രംഗത്ത് അത്ഭുതം കാട്ടിയ ജനശ്രീ സുസ്ഥിര വികസന മിഷന്‍ പുതിയ കര്‍മ്മ പരിപാടികളുമായി മുന്നോട്ട്. ജനശ്രീയുടെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടികളാണ്
തുടര്‍ന്നു വായിക്കുക...
 
വി.പി. രാമകൃഷ്ണപിള്ളയ്ക്ക് എതിരെ വീണ്ടും ചൂഢന്‍ പ്രയോഗം
Imageപ്രസംഗം സംസ്ഥാന സെക്രട്ടറിക്കെതിരെയുള്ള വിചാരണയായി മാറി
കൊല്ലം: ആര്‍എസ്പി സംസ്ഥാന സെക്രട്ടറി വി. പി. രാമകൃഷ്ണപിള്ളയെ ഇരുത്തി അദ്ദേഹത്തിനെതിരെ അഖിലേന്ത്യാ സെക്രട്ടറി ചന്ദ്രചൂഢന്‍ കത്തിക്കയറിയത് പ്രവര്‍ത്തകരെ സ്തബ്ദരാക്കി.  

തുടര്‍ന്നു വായിക്കുക...
 
മെട്രോ നടപടികള്‍ മുന്നോട്ട്
Imageന്യൂഡല്‍ഹി: കൊച്ചി മെട്രോയില്‍ ആറു കോച്ചുകളുള്ള ട്രെയിന്‍ ഓടിക്കാനുള്ള പുതിയ നിര്‍ദേശം കേരളം കേന്ദ്ര നഗരവികസന മന്ത്രാലയത്തിനു സമര്‍പ്പിച്ചു. കൊച്ചി മെട്രോ എം.ഡി ടോം ജോസാണ് കേന്ദ്ര നഗര വികസന മന്ത്രാലയത്തിനു ഇന്നലെ ഇതുസംബന്ധിച്ച നിര്‍ദ്ദേശം നനല്‍കിയത്.
തുടര്‍ന്നു വായിക്കുക...
 
കോണ്‍ഗ്രസ് സമ്പൂര്‍ണ്ണ സമ്മേളനം എട്ട് പ്രമേയങ്ങള്‍ ഒരുങ്ങുന്നു
Imageനിസാര്‍ മുഹമ്മദ്
തിരുവനന്തപുരം: ആഗസ്റ്റ് മാസത്തില്‍ തിരുവനന്തപുരത്ത് നടക്കുന്ന കോണ്‍ഗ്രസ് സമ്പൂര്‍ണ്ണ സമ്മേളനത്തില്‍ ഉള്‍പ്പെടെ അവതരിപ്പിക്കുന്നതിനായി കെപിസിസിയുടെ എട്ട് പ്രമേയങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നു.
തുടര്‍ന്നു വായിക്കുക...
 
കെ.എം. ഷാജി എം.എല്‍.എയുടെ നേരെ ഐ എന്‍ എല്‍ ആക്രമണം
Imageകണ്ണൂര്‍: ഐ എന്‍ എല്‍ ഉത്തരമേഖലാ റാലി ഇന്നലെ കണ്ണൂരില്‍ സംഘര്‍ഷത്തിനു വഴിവെച്ചു. കെ.എം. ഷാജി എം.എല്‍.എയുടെ കാറിനു നേരെ ഐ.എന്‍.എല്‍. പ്രവര്‍ത്തകര്‍ അക്രമം നടത്തി. കാറിന്റെ ചില്ലുകള്‍ തകര്‍ന്നു.
തുടര്‍ന്നു വായിക്കുക...
 
'യേശുവിനെ സിപിഎം പരീക്ഷിക്കുന്നു'
Imageതിരുവനന്തപുരം: സാത്താന്‍ മരുഭൂമിയില്‍ വെച്ച് യേശുദേവനെ പരീക്ഷിച്ചതുപോലെ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി യേശുവിനെ വച്ച് പരീക്ഷണം നടത്തുകയാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല.
തുടര്‍ന്നു വായിക്കുക...
 
അച്ചടക്കലംഘനമുണ്ടായാല്‍ കര്‍ശന നടപടി: ചെന്നിത്തല
Imageതിരുവനന്തപുരം: കണ്ണൂരിലെ പോസ്റ്റര്‍ വിവാദവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ പരസ്യ പ്രസ്താവനകള്‍ക്കു സമ്പൂര്‍ണ വിലക്കേര്‍പ്പെടുത്തിയതായി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല അറിയിച്ചു.
തുടര്‍ന്നു വായിക്കുക...
 
വികസനം : സര്‍ക്കാരിതര സംഘടനകളുടെ സേവനം ഉപയോഗിക്കും - മുഖ്യമന്ത്രി
Imageസന്നദ്ധസംഘടന എന്ന നിലയില്‍ ജനശ്രീ അത്ഭുതം കാട്ടി. സര്‍ക്കാരിന്റെ ഔദ്യോഗിക പ്രസ്ഥാനമാണ് കുടുംബശ്രീ.
കോഴിക്കോട്: സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ ജനങ്ങളിലെത്തിക്കാന്‍ സര്‍ക്കാര്‍ ഇതര സന്നദ്ധ സംഘടനകളെ ഉപയോഗിക്കുന്നതിന് നിയമനിര്‍മ്മാണം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
തുടര്‍ന്നു വായിക്കുക...
 
ഉടമകള്‍ക്ക് ഐപിഎല്‍ ടീമിനെ വേണ്ട വിധത്തില്‍ കൊണ്ടു പോകാന്‍ സാധിച്ചില്ല: ശശി തരൂര്‍
Imageകൊച്ചി: കൊച്ചി ഐപിഎല്‍ ടീമിന്റെ തകര്‍ച്ചയ്ക്കു കാരണം ഉടമകളാണെന്നു ശശി തരൂര്‍ എംപി. ഉടമകള്‍ക്ക് ടീമിനെ വേണ്ട വിധത്തില്‍ കൊണ്ടു പോകാന്‍ സാധിക്കാഞ്ഞതാണ് ബി.സി.സി  അംഗീകാരം റദ്ദ് ചെയ്യാന്‍ കാരണം.
തുടര്‍ന്നു വായിക്കുക...
 
ഇന്ന് ലോക അര്‍ബുദ ദിനം; കേരളത്തില്‍ ഓരോ വര്‍ഷവും 35,000 പുതിയ രോഗികള്‍
Imageതിരുവനന്തപുരം: കേരളത്തില്‍ പ്രതിവര്‍ഷം 35,000 പുതിയ അര്‍ബുദ രോഗികള്‍ സൃഷ്ടിക്കപ്പെടുന്ന സാഹചര്യത്തില്‍ ചികിത്സയ്‌ക്കൊപ്പം ശുശ്രൂഷയ്ക്കും പ്രാധാന്യമുണ്ടെന്നതു കണക്കിലെടുത്ത് തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്റര്‍
തുടര്‍ന്നു വായിക്കുക...
 
ശശിധരന്‍ പിള്ളയുടെ കുടുംബത്തിന് ധനസഹായം നല്‍കി
Imageതിരുവനന്തപുരം: സൗദി അറേബ്യയില്‍ മരണമടഞ്ഞ മലയാളി തൊഴിലാളി ശശിധരന്‍ പിള്ളയുടെ കുടുംബത്തിനുള്ള ധനസഹായമായ  17.16 ലക്ഷം രൂപ മസ്‌കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഗതാഗത-ദേവസ്വം  മന്ത്രി വി.എസ്.ശിവകുമാര്‍ കൈമാറി. ശശിധരന്‍ പിള്ളയുടെ ഭാര്യ ലളിതമ്മ തുക മന്ത്രിയിന്‍ നിന്ന് ഏറ്റുവാങ്ങി.
തുടര്‍ന്നു വായിക്കുക...
 
എതിര്‍പ്പ് അവസാനിച്ചാല്‍ മൂന്നുമാസത്തിനകം കൂടംകുളം നിലയം: ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍
Imageതിരുവനന്തപുരം: കൂടംകുളം ആണവനിലയത്തിനെതിരേയുള്ള പ്രദേശവാസികളുടെ എതിര്‍പ്പ് അവസാനിച്ചാല്‍ മൂന്നു മാസത്തിനകം ആണവനിലയം കമ്മീഷന്‍ ചെയ്യാനാകുമെന്ന് ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍. നിരന്തരമായ ബോധവല്‍ക്കരണത്തിലൂടെ പ്രദേശവാസികളുടെ എതിര്‍പ്പ് കുറഞ്ഞിട്ടുണ്ടെന്നും പ്രതിനിധികള്‍ വ്യക്തമാക്കി.
തുടര്‍ന്നു വായിക്കുക...
 
യേശുക്രിസ്തു ഏറ്റും വലിയ വിമോചന പോരാളി: പിണറായി വിജയന്‍
Imageതിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ വിമോചന പോരാളിയായാണ് സിപിഎം യേശുക്രിസ്തുവിനെ കാണുന്നതെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
തുടര്‍ന്നു വായിക്കുക...
 
ആയുര്‍വേദ വിദഗ്ധരുടെ അന്താരാഷ്ട്ര സെമിനാര്‍ തിരുവനന്തപുരത്ത്
Imageതിരുവനന്തപുരം: ഗ്‌ളോബല്‍  ആയുര്‍വേദിക് ഫെസ്റ്റിന്റെ ഭാഗമായി പകര്‍ച്ചവ്യാധികള്‍ അല്ലാത്ത രോഗങ്ങള്‍ക്ക് ആയുര്‍വേദ ചികിത്‌സ നല്‍കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ച ഫെബ്രുവരി 9 മുതല്‍ 11 വരെ കനകക്കുന്ന് കൊട്ടാരത്തില്‍വച്ച് നടക്കുന്നു.
തുടര്‍ന്നു വായിക്കുക...
 
എന്‍സിസിയുടെ ആവശ്യങ്ങളോട് അനുഭാവ സമീപനം: മന്ത്രി
Imageതിരുവനന്തപുരം: എന്‍.സി.സി ഉന്നയിച്ചിട്ടുള്ള വിവിധ ആവശ്യങ്ങളോട് സംസ്ഥാന സര്‍ക്കാര്‍ അനുഭാവപൂര്‍വമായ സമീപനം കൈക്കൊള്ളുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദു റബ്ബ്. ഡല്‍ഹിയില്‍ നടന്ന റിപ്പബ്ലിക്ക് ദിന പരേഡില്‍ പങ്കെടുത്തു മടങ്ങിയെത്തിയ കേരളാ-ലക്ഷദ്വീപ് ഡയറക്ടറേറ്റിലെ കേഡറ്റുകള്‍ക്ക്
തുടര്‍ന്നു വായിക്കുക...
 
അന്താരാഷ്ട്ര കയര്‍മേളയ്ക്ക് ഇന്ന് ആലപ്പുഴയില്‍ തുടക്കം
Imageആലപ്പുഴ: കയര്‍മേഖലയ്ക്ക് പുത്തനുണര്‍വ്വ് പ്രദാനം ചെയ്ത് അന്താരാഷ്ട്ര കയര്‍മേളയ്ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് തിരിതെളിയ്ക്കും.
തുടര്‍ന്നു വായിക്കുക...
 
ഗവര്‍ണറോട് അനാദരവ് കാണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി
Imageകോഴിക്കോട്: അന്തരിച്ച കേരള ഗവര്‍ണറോട് എം.ഒ.എച്ച്. ഫാറൂഖിനോട് സംസ്ഥാന സര്‍ക്കാര്‍ യാതൊരു വിധത്തിലുള്ള അനാദരവും കാണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
അനാദരവ് കാണിച്ചത് പ്രതിപക്ഷമാണെന്നും അദ്ദേഹം ആരോപിച്ചു.
തുടര്‍ന്നു വായിക്കുക...
 
ഊര്‍ജോത്പാദന യൂണിറ്റുകള്‍ നവീകരിക്കും: കെ സി വേണുഗോപാല്‍
Imageന്യൂഡല്‍ഹി: കാര്യക്ഷമതകുറഞ്ഞ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന പവര്‍‌സ്റ്റേഷനുകളുടെ നവീകരണത്തിന് അടിയന്തിര പ്രാധാന്യം നല്‍കുമെന്ന് കേന്ദ്ര മന്ത്രി കെ.സി.വേണുഗോപാല്‍.
തുടര്‍ന്നു വായിക്കുക...
 
നാടകോത്സവത്തിന് തൃശൂരില്‍ തുടക്കമായി
Imageതൃശൂര്‍: നിറഞ്ഞ സദസ്സില്‍ അന്താരാഷ്ട്ര നാടകോത്സവത്തിന് തുടക്കമായി. ഇന്നലെവൈകുന്നേരം 6.30ന് കാര്‍ത്തിക തിരുനാള്‍ തിയറ്ററില്‍ കാവാലം നാരായണ പണിക്കരുടെ മാളവികാഗ്നിമിത്രം എന്ന നാടകത്തോടെയാണ് നാടകോത്സവം ആരംഭിച്ചത്. 
തുടര്‍ന്നു വായിക്കുക...
 
വി എസി നെതിരായ വിമര്‍ശനം സിപിഎം ശരിവെച്ചു
Imageനിസാര്‍ മുഹമ്മദ്
തിരുവനന്തപുരം: കോട്ടയം സമ്മേളനത്തിന് ശേഷമുണ്ടായ സംഘടനാ പ്രവര്‍ത്തനങ്ങളുടെ അന്തിമ റിപ്പോര്‍ട്ടില്‍ വിഎസ് അച്യുതാനന്ദനെതിരായുള്ള വിമര്‍ശനങ്ങള്‍ സിപിഎം സംസ്ഥാന സമിതി ശരിവെച്ചു.
തുടര്‍ന്നു വായിക്കുക...
 
സ്വയം സംരംഭകരുടെ സ്ഥാപനങ്ങള്‍ സര്‍ക്കാരിന്റെ സംരംഭങ്ങളായി കാണും: മുഖ്യമന്ത്രി
Imageതിരുവനന്തപുരം: സ്വയം സംരംഭക മിഷന്റെ ഭാഗമായി ആരംഭിക്കുന്ന സംരംഭങ്ങളെ സര്‍ക്കാരിന്റെ സംരംഭങ്ങളായി കാണുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ധനകാര്യ വകുപ്പിന്റെയും കെ.എഫ്.സിയുടെയും ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന സ്വയം സംരംഭക മിഷന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
തുടര്‍ന്നു വായിക്കുക...
 
പൊലീസിലെ സ്ഥലംമാറ്റം തീരുമാനിക്കുന്നത് അസോസിയേഷനല്ലെന്ന് ഉമ്മന്‍ചാണ്ടി
Imageതിരുവനന്തപുരം: പൊലീസിലെ സ്ഥലം മാറ്റം തീരുമാനിക്കുന്നത് പൊലീസ് അസോസിയേഷന്‍ അല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അതിനു വേറെ സംവിധാനം ഉണ്ടെന്നും അതനുസരിച്ച് കാര്യങ്ങള്‍ നടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തുടര്‍ന്നു വായിക്കുക...
 
വികസന ലക്ഷ്യം എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍പ്പെടുത്തിയുള്ളതാകണം: ശശി തരൂര്‍
Imageകൊച്ചി: ദരിദ്രനെന്നോ വ്യവസായിയെന്നോ ഭേദമില്ലാതെ എല്ലാ വിഭാഗങ്ങളിലുമുള്ള ജനങ്ങളെ ഒരുമിപ്പിച്ച്  മുന്നേറുന്നതാകണം രാജ്യത്തിന്റെ വികസന ലക്ഷ്യമെന്നും ഇതാണ് ഭാവി ഇന്ത്യയില്‍ താന്‍ പ്രതീക്ഷിക്കുന്നതെന്നും  ശശി തരൂര്‍ എം.പി. പറഞ്ഞു.
തുടര്‍ന്നു വായിക്കുക...
 
റെയില്‍വെ കനിഞ്ഞില്ല; സൗമ്യയുടെ സഹോദരന് സംസ്ഥാന സര്‍വീസില്‍ ജോലി
Imageതിരുവനന്തപുരം: ട്രെയിന്‍യാത്രക്കിടെ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സൗമ്യയുടെ സഹോദരന് സംസ്ഥാന സര്‍വീസില്‍ ജോലി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
തുടര്‍ന്നു വായിക്കുക...
 
സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റി പരിഗണനയില്‍: മുഖ്യമന്ത്രി
Imageതിരുവനന്തപുരം: സംസ്ഥാനത്തെ തണ്ണീര്‍ത്തടങ്ങളുടെ സംരക്ഷണത്തിന് സ്‌റേറ്റ് വെറ്റ്‌ലാന്റ് അതോറിറ്റി രൂപീകരിക്കുന്നതിന് പ്രത്യേക പരിഗണന നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അതിനുള്ള കേന്ദ്ര നിര്‍ദ്ദേശം സ്വാഗതാര്‍ഹമാണ്.
തുടര്‍ന്നു വായിക്കുക...
 
ഒറ്റപ്പെടുന്നവരെ സംരക്ഷിക്കാന്‍ സമൂഹത്തിനും ബാധ്യത: ബെന്നി ബഹനാന്‍ എം.എല്‍.എ.
Imageകൊച്ചി: സമൂഹത്തില്‍ ഒറ്റപ്പെടുന്നവരെ സംരക്ഷിക്കാനുള്ള ബാധ്യത പൊതുസമൂഹം ഏറ്റെടുക്കണമെന്ന് ബെന്നി ബഹനാന്‍ എം.എല്‍.എ. ഇത്തരക്കാരെ നിയമപരമായി സംരക്ഷിക്കുന്നതോടൊപ്പം സാമൂഹിക ബന്ധങ്ങളിലൂടെ സഹായിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തുടര്‍ന്നു വായിക്കുക...
 
ഭാഗ്യക്കുറി വകുപ്പിനെ തകര്‍ക്കാന്‍ ഇടതു സര്‍വീസ് സംഘടന
Imageതിരുവനന്തപുരം: പ്രതിമാസം 150 കോടി രൂപയുടെ വിറ്റുവരവുണ്ടാക്കുന്ന കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിനെ തകര്‍ക്കാന്‍ വകുപ്പിലെ ഇടതു സര്‍വീസ് സംഘടനയുടെ നീക്കം.
തുടര്‍ന്നു വായിക്കുക...
 
കെ.എസ്.എഫ്.ഇ ജീവനക്കാര്‍ക്ക് പെന്‍ഷന്‍: സജീവമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി
Imageതിരുവനന്തപുരം: കെ.എസ്.എഫ്.ഇ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന കാര്യം ധനകാര്യമന്ത്രിയുമായി കൂടിയാലോചിച്ച് സജീവമായി പരിഗണിക്കുന്നതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രസ്താവിച്ചു.
തുടര്‍ന്നു വായിക്കുക...
 
ജനശ്രീ ജന്മദിന സമ്മേളനത്തിന് പ്രൗഢ തുടക്കം
Imageകുടുംബശ്രീയും ജനശ്രീയും ഒരുമിച്ച് പ്രവര്‍ത്തിക്കണം: രമേശ് ചെന്നിത്തല
കോഴിക്കോട്: കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജനശ്രീ ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല.
തുടര്‍ന്നു വായിക്കുക...
 
കോടതി വിധി സ്വാഗതം ചെയ്യുന്നു: സര്‍ക്കാര്‍
Imageന്യൂഡല്‍ഹി: എന്‍.ഡി.എ സര്‍ക്കാരിന്റെ കാലത്തെ തെറ്റായ നയമാണ് സ്‌പെക്ട്രം വിതരണ മേഖലയിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന യു.പി.എ സര്‍ക്കാര്‍ നിലപാട് സുപ്രീംകോടതി വിധിയിലൂടെ ശരിയാണെന്ന്
തുടര്‍ന്നു വായിക്കുക...
 
വിവാദ വിഷയങ്ങളില്‍ അഭിപ്രായം പറയേണ്ടത് പാര്‍ട്ടി വേദികളില്‍ മാത്രമെന്ന് ചെന്നിത്തല
Imageകോഴിക്കോട്: വിവാദ വിഷയങ്ങളില്‍ പാര്‍ട്ടിവേദികളില്‍ അഭിപ്രായ പ്രകടനം നടത്തുന്നതിന് പകരം നേതാക്കള്‍ പരസ്യപ്രസ്താവന നടത്തുന്നരീതി പൂര്‍ണമായും വിലക്കിയിരിക്കയാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല വ്യക്തമാക്കി.
തുടര്‍ന്നു വായിക്കുക...
 
മാലിന്യപ്രശ്‌നത്തിന് ശാശ്വത പരിഹാരം
Imageആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കും;  തുടക്കം കൊച്ചിയിലും കോഴിക്കോട്ടും;
തിരുവനന്തപുരത്തും പുതിയ സംവിധാനം
തുടര്‍ന്നു വായിക്കുക...
 
എസ് എം എസിലൂടെയും ഫോണ്‍കോളിലൂടെയും ചാനല്‍ത്തട്ടിപ്പ്; വഞ്ചിച്ച് കോടികള്‍ കൊയ്യുന്ന 'കോടീശ്വരന്‍'
Imageഗിരീഷ് എ എസ്
കല്‍പ്പറ്റ: മലയാളികള്‍ ഇപ്പോള്‍ കോടിശ്വരനാകാന്‍ എസ് എം എസ് അയക്കുന്ന തിരക്കിലാണ്. പാട്ടുകേട്ടും കോമഡി കണ്ടും എസ് എം എസ് അയച്ചിരുന്ന മലയാളികള്‍ അടുത്തിടെ മലയാളത്തിലെ സൂപ്പര്‍താരത്തിന്റെ വിഡ്ഡിചോദ്യങ്ങള്‍ക്ക് ഉത്തരം അയച്ചുകൊണ്ടിരിക്കുകയാണ്.
തുടര്‍ന്നു വായിക്കുക...
 
കേരളത്തിന് നല്ല അരി നല്‍കാന്‍ ആന്ധ്രയുമായി ധാരണ
Imageതിരുവനന്തപുരം: കേരള സംസ്ഥാനത്തിന് ആവശ്യമായ നല്ലയിനം അരി ലഭ്യമാക്കാന്‍ ആന്ധ്രാ പ്രദേശ് സര്‍ക്കാരും കേരള സര്‍ക്കാരും തമ്മില്‍ ധാരണയായി. കേരളത്തിന് ഇപ്പോള്‍ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്ന് ലഭിക്കുന്ന അരിവിഹിതത്തിന് പുറമെയാണിത്. ഇത് സംബന്ധിച്ച് ഹൈദ്രാബാദില്‍ വ്യാഴാഴ്ച നടന്ന മന്ത്രിതല ചര്‍ച്ചയിലാണ് ധാരണയായത്.
തുടര്‍ന്നു വായിക്കുക...
 
കയര്‍ കേരള 2012-ന് നാളെ തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
Imageതിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ കയര്‍ മേളയായ 'കയര്‍ കേരള 2012'ന് നാളെ ആലപ്പുഴയില്‍ തുടക്കമാകും. കയറും സ്വാഭാവിക ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പനയും മുഖ്യ ഇനമാകുന്ന മേള വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.
തുടര്‍ന്നു വായിക്കുക...
 
കയര്‍ സംഘങ്ങള്‍ക്ക് സഹായം നല്‍കാന്‍ അഞ്ചുകോടി: അടൂര്‍ പ്രകാശ്
Imageതിരുവനന്തപുരം: കയര്‍മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചുവരികയാണെന്നും മാറ്റ്‌സ് ആന്റ് മാറ്റിംഗ്‌സ് സംഘങ്ങള്‍ക്ക് സഹായം നല്‍കാന്‍ അഞ്ച് കോടി രൂപ അനുവദിച്ചതായും മന്ത്രി അടൂര്‍ പ്രകാശ്. ചകിരിയുടെ ദൗര്‍ലഭ്യം, തൊഴിലാളികളുടെ കൊഴിഞ്ഞുപോക്ക് എന്നിവ പരിഹരിക്കാനും
തുടര്‍ന്നു വായിക്കുക...
 
നഗരത്തിലെ വെള്ളപ്പൊക്ക നിവാരണം; റൈറ്റ്‌സ് മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം: മന്ത്രി
Imageതിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ വെള്ളപ്പൊക്കക്കെടുതികള്‍ ഇല്ലാതാക്കാനുള്ള മുന്‍കരുതല്‍ നടപടികളുടെ രണ്ടാംഘട്ട ദീര്‍ഘകാല പദ്ധതിക്ക് സാധ്യതാപഠനം നടത്തി പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍
തുടര്‍ന്നു വായിക്കുക...
 
മനുഷ്യനായി പിറക്കണമെങ്കില്‍ അത് ദൈവത്തിന്റെ സ്വന്തം നാട്ടില്‍തന്നെ
Imageന്യൂഡല്‍ഹി: രാജ്യത്ത് ജനിയ്ക്കാന്‍ ഏറ്റവും മികച്ച പ്രദേശമായി ആരോഗ്യമന്ത്രാലയം തിരഞ്ഞെടുത്തിരിയ്ക്കുന്ന സ്ഥങ്ങളില്‍ ദൈവത്തിന്റെ സ്വന്തം നാടും. ശിശു മരണ നിരക്ക് കുറഞ്ഞ പ്രദേശമെന്ന നിലയിലാണ് കേരളത്തെ ഈ നേട്ടം തേടിയെത്തിയത്.
തുടര്‍ന്നു വായിക്കുക...
 
ഇ-മെയില്‍ ചോര്‍ന്നതിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി
Imageതിരുവനന്തപുരം: ഇമെയില്‍ വിവാദവുമായി ബന്ധപ്പെട്ട് പൊലീസ് രേഖ ചോര്‍ന്നതിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
തുടര്‍ന്നു വായിക്കുക...
 
മുവാറ്റുപുഴ ജില്ല കേരള കോണ്‍ഗ്രസിന്റെ അഭിമാന പ്രശ്‌നം: പി സി ജോര്‍ജ്
Imageതിരുവനന്തപുരം: മുവാറ്റുപുഴ ജില്ല രൂപീകരിക്കുക എന്നത് കേരള കോണ്‍ഗ്രസിന്റെ അഭിമാനത്തിന്റെ പ്രശ്‌നമാണെന്ന് ഗവണ്‍മെന്റ് ചീഫ് വിപ്പ് പി സി ജോര്‍ജ് . 
തുടര്‍ന്നു വായിക്കുക...
 
തോപ്പില്‍ രവി സ്മാരക സാഹിത്യപുരസ്‌കാരം സി.എസ്. ചന്ദ്രികയ്ക്ക്
Imageകൊല്ലം: ഇക്കൊല്ലത്തെ തോപ്പില്‍രവി സ്മാരക സാഹിത്യ പുരസ്‌ക്കാരം സി എസ് ചന്ദ്രികയുടെ 'ക്ലെപ്‌റ്റോമാനിയ'എന്ന കഥാ സമാഹാരത്തിന് ലഭിച്ചു.
തുടര്‍ന്നു വായിക്കുക...
 
ജനശ്രീ അഞ്ചാം വാര്‍ഷികാഘോഷം ഇന്ന് മുതല്‍; മഹാസംഗമം നാലിന് കടപ്പുറത്ത്
Imageകോഴിക്കോട്: ജനശ്രീ സുസ്ഥിര വികസന മിഷന്‍ അഞ്ചാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട്ട് വിപുലമായ പരിപാടികള്‍. കേരളത്തില്‍ പത്തുലക്ഷം അംഗസംഖ്യയുള്ള ജനശ്രീ പ്രസ്ഥാനത്തിന്റെ ശക്തിയും ദര്‍ശനവും വിളിച്ചോതുന്ന പരിപാടികളാണ് വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ളത്.
തുടര്‍ന്നു വായിക്കുക...
 
വിഴിഞ്ഞം പദ്ധതി: വെല്‍സ്പണ്‍ കമ്പനിയുടെ ബിഡ് പരിശോധിക്കാന്‍ മന്ത്രിസഭാ അനുമതി
Imageതിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പോര്‍ട്ട് ഓപ്പറേറ്റര്‍മാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് കണ്‍സോര്‍ഷ്യം ഓഫ് വെല്‍സ്പണ്‍ കമ്പനീസിന്റെ സാമ്പത്തിക ബിഡ് പരിശോധിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി.
തുടര്‍ന്നു വായിക്കുക...
 
തണ്ണീര്‍ത്തട ദിനാഘോഷം ഇന്ന്, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
Imageതിരുവനന്തപുരം: ലോക തണ്ണീര്‍ത്തടദിനത്തോടനുബന്ധിച്ച് കേരള ശാസ്ര്ത സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ദേശീയാഘോഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ന് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും.
തുടര്‍ന്നു വായിക്കുക...
 
ഐ എം എയുടെ നിലപാട് അപലപനീയമെന്ന് നഴ്‌സസ് അസോസിയേഷന്‍
Imageകോഴിക്കോട്: ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് നഴ്‌സുമാര്‍ നടത്തുന്ന സമരം അന്യായമാണെന്ന ഐ എം എയുടെ പ്രസ്താവന അപലപനീയമാണെന്ന് ട്രെയിന്‍ഡ് നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ. മിനിമം കൂലിയ്ക്കു വേണ്ടി നഴ്‌സുമാര്‍ നടത്തുന്ന പോരാട്ടത്തിനെതിരെ ഡോക്ടര്‍മാരുടെ സംഘടനയായ
തുടര്‍ന്നു വായിക്കുക...
 
അനധികൃത ബിപിഎല്‍ കാര്‍ഡ്: 22,058 കാര്‍ഡുകള്‍ ഉദ്യോഗസ്ഥര്‍ തിരികെ നല്‍കി
Imageതിരുവനന്തപുരം: സംസ്ഥാനത്ത് അനധികൃതമായി ബി.പി.എല്‍ കാര്‍ഡുകള്‍ കൈവശം വച്ചിരുന്ന 22,058 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തങ്ങളുടെ ബി.പി.എല്‍ കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിച്ച് എപിഎല്‍ കാര്‍ഡുകളിലേയ്ക്ക് മാറി.
തുടര്‍ന്നു വായിക്കുക...
 
'പോസ്റ്റര്‍ വിവാദത്തിന് കാരണം തെറ്റിദ്ധാരണകള്‍'
Imageതിരുവനന്തപുരം: നിയമവിരുദ്ധമായി ആരു പ്രവര്‍ത്തിച്ചാലും നടപടിയെടുക്കേണ്ടിവരുമെന്നും അതില്‍ മുഖ്യമന്ത്രിയോ മറ്റോ എന്നുള്ള വ്യത്യാസം പുലര്‍ത്തുന്നതു ശരിയല്ലെന്ന് വിശ്വസിക്കുന്ന ആളാണെന്ന് താനെന്നും മുഖ്യമന്ത്രി പറഞ്ഞു.
തുടര്‍ന്നു വായിക്കുക...
 
സംസ്ഥാനത്ത് ധനപ്രതിസന്ധിയില്ല: മുഖ്യമന്ത്രി
Imageതിരുവനന്തപുരം: സംസ്ഥാനത്ത് ധനപ്രതിസന്ധിയില്ലെന്നും എന്നാല്‍ പ്രയാസം ഉണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേന്ദ്രത്തില്‍ തന്നെ നികുതി വരുമാനം കുറഞ്ഞ സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ വിഹിതത്തിലും കുറവ് വരുന്നത് സ്വാഭാവികമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തുടര്‍ന്നു വായിക്കുക...
 
പൊലീസ് സംഘടനകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തും
Imageതിരുവനന്തപുരം: പൊലീസ് സേനയിലെ അംഗങ്ങള്‍ സംഘടനയുടെ മറവില്‍ രാഷ്ട്രീയ പ്രചാരണം നടത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് നിയന്ത്രണത്തിന് നടപടിയൊരുങ്ങുന്നു.
തുടര്‍ന്നു വായിക്കുക...
 
അന്തിമ റിപ്പോര്‍ട്ടിലും കടുത്ത വിമര്‍ശനം; വി.എസ് ഒറ്റപ്പെടുന്നു
Imageനിസാര്‍ മുഹമ്മദ്
തിരുവനന്തപുരം: ഈയാഴ്ച തിരുവനന്തപുരത്ത് ആരംഭിക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ അന്തിമരൂപത്തിലും വിഎസ് അച്യുതാനന്ദനെതിരെയുള്ള വിമര്‍ശനത്തില്‍ ഒട്ടും മയമില്ല.
തുടര്‍ന്നു വായിക്കുക...
 
കാമുകന്മാരെ തേടി വീടുവിട്ടിറങ്ങിയ യുവതിയെ നാല് മാസങ്ങള്‍ക്ക് ശേഷം കണ്ടെത്തി
Imageതൃശൂര്‍: മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട കാമുകനെ തേടിയിറങ്ങിയ വീട്ടമ്മയെ നാല് മാസത്തിന് ശേഷം പൊലീസ് കണ്ടെത്തി. പൂവാര്‍ തിരുപുറം എരിക്കലുവിള പുരയിടം വീട്ടില്‍ എഡ്വിന്റെ ഭാര്യ ജ്യോതി(27) യാണ് രണ്ട് കുട്ടികളെയും ഭര്‍ത്താവിനെയും മറന്ന് പ്രവര്‍ത്തിച്ചത്.
തുടര്‍ന്നു വായിക്കുക...
 
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls