മുഖപ്രസംഗം
ഇടതുമുന്നണിയിലെ തമ്മിലടി
Imageഇടതുമുന്നണി കൂടുതല്‍ ജനാധിപത്യ പാര്‍ട്ടികളെ ചേര്‍ത്ത് വിപുലപ്പെടുത്താന്‍ സി.പി.എം ഒരുങ്ങുമ്പോള്‍ മുന്നണിയിലെ രണ്ട് പ്രബല കമ്യൂണിസ്റ്റ് കക്ഷികളുടെ നേതാക്കള്‍ 'അടിവെച്ചടിവെച്ച്' മുന്നേറുകയാണ്.
തുടര്‍ന്നു വായിക്കുക...
 
അവസരവാദിയുടെ സുവിശേഷം
Imageപിണറായി വിജയനെ മുമ്പൊരാള്‍ 'കേരളത്തിന് നഷ്ടപ്പെട്ട നേതാവ്' എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. യുവജനവിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ സി.പി.എമ്മിലേക്കുള്ള വിജയന്റെ വരവ് കൊള്ളാമെന്നും എന്നാല്‍ വന്നശേഷമുള്ള പോക്ക് തീരെ ശരിയല്ലെന്നുമാണ് ആ നിരീക്ഷകന്റെ വിലയിരുത്തല്‍.
തുടര്‍ന്നു വായിക്കുക...
 
ചൂഷണം ചെയ്യപ്പെടുന്ന അധ്യാപകരും നഴ്‌സുമാരും
Imageആരോഗ്യപരിപാലന രംഗത്തും വിദ്യാഭ്യാസരംഗത്തും കേരളത്തിന് അഭിമാനകരമായ മുന്നേറ്റം നടത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നത് പൊതുവില്‍ അംഗീകരിക്കപ്പെട്ട വസ്തുതയാണ്. രണ്ട് മേഖലകളും ഇന്നത്തെപ്പോലെ വാണിജ്യവല്‍ക്കരിക്കപ്പെടുന്നതിന് വളരെക്കാലം മുമ്പ് സാമാന്യജനങ്ങള്‍ക്ക് അവ ഉപകാരപ്രദമായിരുന്നു.
തുടര്‍ന്നു വായിക്കുക...
 
സ്വാശ്രയ കോളജ് പ്രശ്‌നം ശാശ്വതമായി തീര്‍ക്കണം
Imageകേരളത്തില്‍ സ്വാശ്രയ പ്രൊഫഷണല്‍ കോളജുകള്‍ നിലവില്‍വന്നിട്ട് ഒരു ദശാബ്ദം പിന്നിട്ടു. മികച്ച വിദ്യാഭ്യാസ അവസരം തേടി സംസ്ഥാനത്തുനിന്ന് വര്‍ഷംതോറും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ അന്യസംസ്ഥാനങ്ങളിലേക്ക് പ്രവഹിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ അനുമതിയോടെ ഇവിടെ രൂപമെടുത്തതാണ് സ്വാശ്രയ പ്രൊഫഷണല്‍ വിദ്യാലയങ്ങള്‍. പത്തുവര്‍ഷം മുമ്പ് കൊല്ലംതോറും നാലായിരം കോടി രൂപ ഉന്നത വിദ്യാഭ്യാസാവസരം തേടുന്നവരിലൂടെ കേരളത്തില്‍ നിന്ന് ഒഴുകിപ്പോകുന്നതായി അനുമാനിക്കപ്പെട്ടിരുന്നു.
തുടര്‍ന്നു വായിക്കുക...
 
കേരളത്തിന് ഒരു നൂതന വികസന മാതൃക
Imageകേരള സ്വയംസംരംഭക വികസനമിഷന്‍' ഇന്ന് സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ തൊഴില്‍രഹിത യുവാക്കള്‍ക്ക് സര്‍ക്കാര്‍ സമര്‍പ്പിക്കുകയാണ്.
തുടര്‍ന്നു വായിക്കുക...
 
സാഹിത്യോത്സവവും കായികമേളകളും
Image രാജസ്ഥാനിലെ ജയ്പൂരില്‍ ഈയിടെ നടന്ന സാഹിത്യോത്സവം നമ്മുടെ ഭാഷാ മാധ്യമങ്ങളുടെ ശ്രദ്ധാവിഷയമായിരുന്നില്ല. പൊതുവില്‍ കലാസാഹിത്യ സംഭവങ്ങളില്‍ പൊതുമാധ്യമങ്ങള്‍ പുലര്‍ത്തുന്ന താല്‍പര്യമില്ലായ്മ എന്തുകൊണ്ടാണെന്ന് ആലോചിക്കേണ്ടതാണ്.
തുടര്‍ന്നു വായിക്കുക...
 
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls