|
ടി.വി പുരം രാജു
'വയലാറിന്റെ വരികള്‍ക്ക് ദേവരാജന്‍ ഈണം നല്‍കി യേശുദാസ് ആലപിച്ച ഗാനം'-ആകാശവാണിയുടെ ഈ അറിയിപ്പുകേട്ടാല്‍ ഇന്നും കോരിത്തരിക്കുന്ന മനസ്സാണ് മലയാളിയുടേത്. ശുദ്ധസംഗീതത്തിന്റെ നേര്‍വരയിലൂടെ അതിദൂരം കടന്നുപോയിട്ടും സംഗീതത്തില്‍ താന്‍ ഇന്നും വിദ്യാര്‍ഥിയാണെന്ന് പറയുന്ന ഗാനഗന്ധര്‍വ്വന്‍ യേശുദാസ്. |
|
തുടര്‍ന്നു വായിക്കുക...
|