കത്തുകള്‍
ഗാര്‍ഹിക പീഡനം കുറയ്ക്കാന്‍ കൗണ്‍സിലിംഗ്
ഗാര്‍ഹിക പീഡനത്തില്‍ പുരുഷന്മാര്‍ പ്രേരിതരാകുന്നത് മദ്യപിച്ച് സമനില തെറ്റുമ്പോഴാണ്. മദ്യത്തിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ എടുത്തുപറയാന്‍ പലര്‍ക്കും പറ്റുന്നില്ല.
തുടര്‍ന്നു വായിക്കുക...
 
വി.എസ്സിന്റെ മുഖ്യപണി
ടി.എം. ജേക്കബ്ബിന്റെ അകാല നിര്യാണത്തെ തുടര്‍ന്ന് പിറവത്ത് നടക്കാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പ് കേവലം ഒരു എം.എല്‍.എയെ കണ്ടെത്താനല്ല; മറിച്ച് നാടിന്റെ നന്മയിലും വികസനത്തിലും അതീവതല്പരനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഒരു സഹപ്രവര്‍ത്തകനെയും കഠിനാദ്ധ്വാനിയായ ജേക്കബിന്റെ പിന്‍ഗാമിയേയും നിശ്ചയിക്കാനാണ്.
തുടര്‍ന്നു വായിക്കുക...
 
ആ മുഖപ്രസംഗം ക്രിയാത്മകം
മുല്ലപ്പെരിയാര്‍; നാം പഠിക്കേണ്ട പാഠങ്ങള്‍ എന്ന എഡിറ്റോറിയലിന് അഭിനന്ദനങ്ങള്‍!. പി.ജെ. ജോസഫ് മുല്ലപ്പെരിയാര്‍ ഭൂതം തുറന്നുവിട്ടതിനുശേഷം മലയാളിയും തമിഴനും മത്സരിച്ച് അതിനെ ഒരു ദുര്‍ഭൂതമാക്കിമാറ്റി, ദുര്‍ചെയ്തികളില്‍ അന്തംവിട്ടു നില്ക്കുന്ന ഈ അവസരത്തില്‍ ക്രിയാത്മകമായ നിര്‍ദ്ദേശമാണ് മുഖപ്രസംഗത്തില്‍ വായിച്ചത്.
തുടര്‍ന്നു വായിക്കുക...
 
ഗാന്ധിയുടെ പേര് പറയാന്‍ പോലും ഇവര്‍ക്ക് അര്‍ഹതയില്ല
രാഷ്ട്രപിതാവായ ഗാന്ധിജിയെ കൊല്ലുക മാത്രമല്ല ആ ക്രൂരകൃത്യം ചെയ്തതു പുണ്യമാണെന്ന് കരുതുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരാണ് പഴയ ജനസംഘം. പരിണാമം വന്ന ഇന്നത്തെ ബി.ജെ.പി ബാബരി മസ്ജിദ് തകര്‍ത്തതും അത് പുണ്യകര്‍മ്മമായി വിളംബരം ചെയ്തതും ഇവര്‍ തന്നെ.
തുടര്‍ന്നു വായിക്കുക...
 
മാനവരക്തവും ജാതിചിന്തയും
പി.സി ജോര്‍ജിന്റെ പത്തനാപുരം പ്രസംഗത്തിന്റെ പേരില്‍ 'ജാതിപേരു വിളിച്ചാക്ഷേപിച്ചു' എന്നു പറഞ്ഞ് കേസിന് പോകുന്ന എ.കെ. ബാലനോട് ഒരു ചോദ്യം 'കമ്യൂണിസ്റ്റുകാരന് എന്നു മുതലാണ് ജാതിചിന്ത ഉണ്ടായത്?'
തുടര്‍ന്നു വായിക്കുക...
 
സിപിഎമ്മിന്റെ തെറിവിളികുത്തക
രാജ്യത്തെ പ്രഥമ പൗരനും, ശാസ്ത്രലോകത്തിന് തുല്യതയില്ലാത്ത നേട്ടങ്ങളും സമ്മാനിച്ച അബ്ദുള്‍ കലാമിനെ വരെ വാണം വിടുന്നവന്‍ എന്ന് കൊച്ചാക്കി സിപിഎം നേതാവ് വി.എസിന് കളിയാക്കാം.
തുടര്‍ന്നു വായിക്കുക...
 
ജോര്‍ജ്ജിന്റെ പരാമര്‍ശം നിയമപരിധിയില്‍ വരില്ല
മഹാത്മാഗാന്ധിയുടെയും ഡോ. അംബേദ്ക്കറുടെയും നിര്‍വ്വചനപ്രകാരം ഹരിജനല്ലാത്ത എ.കെ. ബാലനെക്കുറിച്ച് പ്രസംഗമദ്ധ്യേ യുഡിഎഫ് ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജ് നടത്തിയ പരാമര്‍ശം ഒരുവിധത്തിലും പട്ടികജാതി- പട്ടികവര്‍ഗ്ഗ അതിക്രമനിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്നതല്ല.
തുടര്‍ന്നു വായിക്കുക...
 
പ്രേക്ഷകരെ പാട്ടിലാക്കുന്ന തട്ടിപ്പ്
ഏഷ്യാനെറ്റ് ഐഡിയാ സ്റ്റാര്‍ സിംഗര്‍ എന്ന പേരില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഓരോ സീസണിലേയും ഏറ്റവും നല്ല പാട്ടുകാരനെ തെരഞ്ഞെടുക്കാന്‍ ഒരു മത്സരം നടത്തുന്നുണ്ട്. ഇപ്പോള്‍ നടക്കുന്നത് ഐഡിയ സ്റ്റാര്‍ സിംഗര്‍ സീസണ്‍ ആറ് ആണ്. മത്സരങ്ങളില്‍ ഒന്നാമതാകുന്ന വ്യക്തിക്ക് ഒരുകോടി രൂപയുടെ ഫഌറ്റ് ആണ് ഓരോ സീസണിലും വാഗ്ദാനം ചെയ്യുന്നത്.
തുടര്‍ന്നു വായിക്കുക...
 
നാടന്‍ കലാകാരന്‍മാരെ ചൂഷണം ചെയ്യരുത്
കേരളീയ പൈതൃകവുമായി ഇഴചേര്‍ന്നുനില്‍ക്കുന്ന അനുഷ്ഠാന കലാരൂപങ്ങള്‍ അവതരിപ്പിക്കുന്ന നാടന്‍ കലാകാരന്മാര്‍ ചൂഷണങ്ങളുടെ ഇരകളായിത്തീരുന്നതിലൂടെ ഈ കലാരൂപങ്ങളും അന്യംനിന്നുപോകുന്നു.
തുടര്‍ന്നു വായിക്കുക...
 
ഇടതന്റെ കള്ളക്കരച്ചില്‍ ചെലവാകില്ല
കഴിഞ്ഞ പാര്‍ലമെന്റ് ഇലക്ഷന്‍ കാലത്ത് ഇടതനുവേണ്ടി സൂഫിയാ മഅ്ദനി കൈരളി ചാനലില്‍ വന്ന് അന്യപുരുഷര്‍ തന്റെ മുഖം കാണാതിരിക്കാനുള്ള മുഖം മൂടി ബ്രിട്ടാസ്സിനു മുമ്പില്‍ തുറന്നിട്ട ശേഷം കുഞ്ഞാലിക്കുട്ടിയും, യുഡിഎഫുകാരും തന്നേയും കുടുംബത്തേയും ദ്രോഹിക്കുന്നേ എന്ന് ഏറെ നിലവിളിച്ചു;
തുടര്‍ന്നു വായിക്കുക...
 
ഒരേ ജോലിക്ക് രണ്ടുതരം കൂലി
നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷനിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികക്കായി ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചിരിക്കുകയാണല്ലോ.  ഈ തസ്തികയ്ക്കായി അപേക്ഷിക്കുന്നതിനുവേണ്ട യോഗ്യത ബിരുദവും പി.ജി.ഡി.സി.എ. യുമാണെന്ന് ആരോഗ്യകേരളത്തിന്റെ വെബ്‌സൈറ്റിലൂടെ പറയുന്നു.
തുടര്‍ന്നു വായിക്കുക...
 
വിക്കിലീക്‌സും സി. പി. എം നേതാക്കളും
ഒന്നാം യുപിഎ ഗവണ്‍മെന്റില്‍ ഉത്തരവാദിത്തങ്ങളൊന്നും ഏറ്റെടുക്കാന്‍ തയ്യാറില്ലാതെ സൂപ്പര്‍ പ്രധാനമന്ത്രി ചമഞ്ഞ് കാരാട്ടും സഖാക്കളും ഏറെ ഞെളിഞ്ഞ് നടക്കവേ ആണവ കരാറിനെച്ചൊല്ലി അമേരിക്കന്‍ വിരോധം പറഞ്ഞാണ് യുപിഎ വിട്ടിറങ്ങിയത്.
തുടര്‍ന്നു വായിക്കുക...
 
ശ്രീപത്മനാഭ ദാസന്‍
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ നിധിശേഖരമുള്ള ഒരു അമ്പലമായി ശ്രീപത്മനാഭക്ഷേത്രം മാറി. മാര്‍ത്താണ്ഡവര്‍മ്മ രാജാവ് എട്ടുവീട്ടില്‍പിള്ളമാരെ ഒതുക്കി അവസാനിപ്പിച്ചശേഷം ചുറ്റുമുള്ള ചെറികിട രാജാക്കന്മാരെ മുഴുവന്‍ തോല്പിച്ച് തന്റെ അധീനത്തിലാക്കി.
തുടര്‍ന്നു വായിക്കുക...
 
സംഘപരിവാര്‍ മറുപടി പറയണം
തിരുവില്വാമല സെന്ററില്‍ സംഘപരിവാറിന്റെ ഒരു സമ്മേളനം നടന്നു. വ്യാജമദ്യത്തിനെതിരെയാണ് പ്രസംഗങ്ങള്‍ അരങ്ങേറിയത്. പാമ്പാടിയിലെ ഡിസ്റ്റിലറിയില്‍ കണക്കില്‍ കൊള്ളിക്കാതെ സര്‍ക്കാറിനെ വഞ്ചിച്ചു വില്പന നടത്തുന്നു എന്നതാണ് പ്രശ്‌നം.
തുടര്‍ന്നു വായിക്കുക...
 
സര്‍ക്കാര്‍ ഇടപെടണം
സിനിമാ നടീനടന്മാരുടെമേല്‍ മനുഷ്യത്വരഹിതമായി കുതിരകയറുന്ന നിര്‍മ്മാതാക്കളും പ്രൊഡക്ഷന്‍മാനേജര്‍മാരും പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവുകളുമാണ് യഥാര്‍ത്ഥ വില്ലന്‍മാര്‍ എന്ന് സാധാരണ ജനങ്ങളോ പ്രേക്ഷകരോ സര്‍ക്കാരോ തിരിച്ചറിയുന്നില്ല.
തുടര്‍ന്നു വായിക്കുക...
 
പാര്‍ട്ടിയിലും വലിയ എം.എല്‍.എ ചമയരുത്
ഏതു മുന്നണിയില്‍ പ്രവര്‍ത്തിക്കുന്ന ജനപ്രതിനിധിയും പാര്‍ട്ടിക്കുവിധേയമായി പ്രവര്‍ത്തിക്കണം. വളരെ ചെറിയ ഭൂരിപക്ഷമുള്ള കേരള ഗവണ്‍മെന്റിന്റെ വോട്ടെടുപ്പില്‍ നാല് എം.എല്‍.എമാര്‍ എത്താതിരുന്നത് പാര്‍ട്ടിയോടും ജനങ്ങളോടുമുള്ള അവരുടെ തെറ്റായ സമീപനാണ്.
തുടര്‍ന്നു വായിക്കുക...
 
'മതനിരപേക്ഷത' നിരോധിക്കേണ്ട പദപ്രയോഗം
'മതനിരപേക്ഷത' എന്ന വാക്കുപോലെ അരോചകമായ ഒരു പദം ഇക്കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തിനകം ഭാഷയിലുണ്ടായിട്ടില്ലെന്ന് നോവലിസ്റ്റ് പി. വത്സല അഭിപ്രായപ്പെട്ടിരിക്കയാണല്ലോ. എന്നാല്‍ മതനിരപേക്ഷ വിദ്യാഭ്യാസനടത്തിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഇടത് സര്‍ക്കാരിന്റെ കാലത്ത് കരിക്കുലം കമ്മറ്റിയിലുണ്ടായിരുന്ന വ്യക്തിയാണ് ശ്രീമതി പി. വത്സല.
തുടര്‍ന്നു വായിക്കുക...
 
മോഹന്‍ലാലിനെ അപമാനിക്കരുത്
പട്ടാളവേഷം ദുരുപയോഗംചെയ്തു എന്ന കാരണംപറഞ്ഞുകൊണ്ട് സിനിമാതാരം മോഹന്‍ലാലിന് ലഭിച്ച ലഫ്റ്റനന്റ് കേണല്‍ പദവി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന് പരാതി ലഭിച്ചിട്ടുണ്ടെന്നും പരാതി പരിശോധിച്ച് യുക്തമായ തീരുമാനം കൈക്കൊള്ളുമെന്ന് പ്രതിരോധവകുപ്പുമന്ത്രി അഭിപ്രായപ്പെട്ടതായും മനസ്സിലാക്കുന്നു.
തുടര്‍ന്നു വായിക്കുക...
 
നിത്യാമേനോന്‍, റിമ കല്ലിംഗല്‍ വിഷയങ്ങള്‍ക്ക് എന്തുസംഭവിച്ചു...?
തന്നെവന്നുകണ്ട പ്രൊഡ്യൂസറോട് അപമര്യാദയായി പെരുമാറി എന്ന് ആരോപിച്ചുകൊണ്ട് സിനിമാനിര്‍മ്മാതാക്കളുടെ സംഘടന നടി നിത്യാമേനോനെതിരെ മലയാളത്തിലും ഇതര ഭാഷകളിലും അഭിനയിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തുകയുണ്ടായി.
തുടര്‍ന്നു വായിക്കുക...
 
പ്രേക്ഷകരെ വിഡ്ഢികളാക്കുന്ന ഷോ
ഒരു ജനപ്രിയ ചലച്ചിത്രത്തിനുവേണ്ട ചേരുവകള്‍പോലെ, ചാനലുകളില്‍ അവതരിപ്പിക്കപ്പെട്ടുവരുന്ന റിയാലിറ്റിഷോകള്‍ക്ക് നിയതമായ ചട്ടക്കൂടുണ്ട്.
തുടര്‍ന്നു വായിക്കുക...
 
ഡോക്ടര്‍മാരുടെ നിയമനവും പി.എസ്.സിയും
സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ കുറവ് അനുഭവപ്പെട്ടുതുടങ്ങിയിട്ട് കാലമേറെയായി. വര്‍ഷാവര്‍ഷം മൂവായിരത്തോളംപേര്‍ വൈദ്യശാസ്ത്ര ബിരുദമെടുത്ത് കേരളത്തില്‍ പുറത്തുവരുന്നുണ്ട്.
തുടര്‍ന്നു വായിക്കുക...
 
റിമ കല്ലിങ്കല്‍ കുറ്റക്കാരിയോ ?
സിനിമയുടെ ഷൂട്ടിങ് തടസ്സപ്പെടുത്തിയെന്ന് നടി റിമ കല്ലിങ്കലിനെതിരെ സംവിധായകന്‍ സിബി മലയില്‍ പരാതിപ്പെട്ടിരിക്കുകയാണല്ലോ. മുന്‍കൂട്ടി അറിയിക്കാതെയാണ് റിമ പോയതെന്നും ഇതുമൂലം ചിത്രീകരണം മുടങ്ങിയെന്നും സിബി മലയില്‍ പറയുന്നു.
തുടര്‍ന്നു വായിക്കുക...
 
മാധ്യമസൃഷ്ടിയും തിലകന്റെ അഭിനയവും
മാധ്യമങ്ങള്‍ നെഗറ്റീവ് വാര്‍ത്തകള്‍ ചമച്ച് ജനങ്ങളുടെ പോക്കറ്റടിക്കുകയാണെന്നും താനും മന്ത്രി കെ.ബി. ഗണേഷ്‌കുമാറും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും എല്ലാം മാധ്യമസൃഷ്ടിമാത്രമാണെന്നും നടന്‍ തിലകന്‍ അഭിപ്രായപ്പെട്ടിരിക്കയാണല്ലോ.
തുടര്‍ന്നു വായിക്കുക...
 
മുരിക്കന്‍ ജയിച്ചു പിണറായി തോറ്റു
ഐ.സി.എസ്.ഇ, ഏഴാം ക്ലാസിലെ മലയാള പാഠാവലിയില്‍ നിന്നും 'മുരിക്കന്‍' എന്ന ഭാഗം അടിയന്തരമായി മാറ്റണമെന്ന പിണറായി വിജയന്റെ ആവശ്യവും അതിനെ സാധൂകരിക്കാനുള്ള പാഠഭാഗം രചിച്ച ടി.ജെ.എസ്. ജോര്‍ജിന്റെ ശ്രമവും അടിസ്ഥാനരഹിതമാണ്.
തുടര്‍ന്നു വായിക്കുക...
 
ആദര്‍ശ പൊയ്മുഖം അഴിഞ്ഞുവീഴുന്നു
വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ മകന്‍ അരുണ്‍കുമാറിന്റെ ഔദ്യോഗിക ഉയര്‍ച്ചയ്ക്കുവേണ്ടി  വഴിവിട്ടു സഹായിച്ചു എന്ന വിവരം പുറത്തുവന്നിരിക്കുകയാണ്. ഇത് വി.എസ് ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങള്‍ക്കും അദ്ദേഹത്തിന്റെ പ്രഖ്യാപിത രാഷ്ട്രീയ നിലപാടുകള്‍ക്കും തീരെ ചേരുന്നതല്ല.
തുടര്‍ന്നു വായിക്കുക...
 
'ശ്രീപത്മനാഭസ്വാമി' പുരസ്‌ക്കാരം പുനഃസ്ഥാപിക്കണം
ബാലസാഹിത്യശാഖയ്ക്ക് തിരുവിതാംകൂര്‍ രാജകുടുംബം ഏര്‍പ്പെടുത്തിയിരുന്ന 'ശ്രീപത്മനാഭസ്വാമി' പുരസ്‌ക്കാരം മതനിരപേക്ഷതയുടെ പേരുപറഞ്ഞുകൊണ്ട് ഇടതുപക്ഷ സര്‍ക്കാരിന്റെ സാംസ്‌കാരികമന്ത്രിയായിരുന്ന എം.എ. ബേബി നിര്‍ത്തലാക്കിയത് പുനസ്ഥാപിക്കണമെന്ന് പ്രമുഖ കഥാകൃത്ത് ടി. പത്മനാഭന്‍ അഭിപ്രായപ്പെട്ടിരിക്കയാണല്ലോ.
തുടര്‍ന്നു വായിക്കുക...
 
കുറ്റകൃത്യങ്ങള്‍ക്ക് കൂച്ചുവിലങ്ങ്
കേരളത്തില്‍ ഓരോ 20 മിനിറ്റിലും ഒരു കുറ്റകൃത്യം നടക്കുന്നു! അമ്പമ്പോ!! എന്റെ ദൈവമേ! അതായത് ഒരു മണിക്കൂറില്‍ മൂന്ന് കുറ്റകൃത്യങ്ങള്‍!! എന്നുവച്ചാല്‍ ഒരുദിവസം 72 കുറ്റകൃത്യങ്ങള്‍!! വലിയൊരു സംഖ്യയാണിത്. ചെറിയ മോഷണം മുതല്‍ ബലാല്‍സംഗം, പിടിച്ചുപറി, സൈബര്‍ കുറ്റങ്ങള്‍, പെണ്‍വാണിഭം, കൊലപാതകം മുതലായവ വരെ എത്തിനില്ക്കുന്ന ഒരു വലിയ ലിസ്റ്റാണുള്ളത്.
തുടര്‍ന്നു വായിക്കുക...
 
കാരുണ്യം എന്ന കടങ്കഥ
മനുഷ്യര്‍ മൃഗങ്ങളെക്കാള്‍ ക്രൂരരാണെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് നമുക്കുചുറ്റും നിത്യവും നടക്കുന്നത്. 107 വയസുകാരിയെ മരുമകള്‍ തൊഴുത്തിലാക്കിയ സംഭവം ഹൃദയമുള്ളവരുടെയെല്ലാം മിഴികളീറനണിയിക്കുന്നതാണ്.
തുടര്‍ന്നു വായിക്കുക...
 
കള്ളച്ചൂതിന് കൂട്ടുപോയവര്‍
കേരളത്തില്‍ ഫ്‌ളാറ്റ് ഉണ്ടാക്കിക്കൊടുക്കാമെന്ന വ്യവസ്ഥയില്‍ കോടികള്‍ തട്ടിയെടുക്കപ്പെടുന്നു. മണിചെയിന്‍ എന്ന പേരില്‍ കോടികള്‍ വാങ്ങുന്നു. ധനകാര്യ സ്ഥാപനങ്ങളുടെ പേരില്‍ കള്ളചിട്ടികള്‍ നടത്തുന്നു. ഇവയെല്ലാം ഒരു ദിവസം പൂട്ടി അവര്‍ സ്ഥലം വിടുന്നു.
തുടര്‍ന്നു വായിക്കുക...
 
തൊഴിലിന് ഇണങ്ങിയ വിദ്യാഭ്യാസം
വിദ്യാസമ്പന്നരായ ചെറുപ്പക്കാരെകൊണ്ട് ക്യാമ്പസുകളും ആകര്‍ഷണീയമായ തൊഴിലവസരങ്ങള്‍കൊണ്ടും വ്യാപാര-വ്യവസായ-തൊഴില്‍ മേഖലകള്‍ സമ്പുഷ്ടമാണ്. എന്നാല്‍ അര്‍ഹമായ തൊഴില്‍ ലഭിക്കുന്നില്ല എന്ന് അഭ്യസ്തവിദ്യരും വൈദഗ്ധ്യമുള്ളവരെ ലഭിക്കുന്നില്ല എന്ന് തൊഴിലുടമകളും പറയുന്നു.
തുടര്‍ന്നു വായിക്കുക...
 
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls