സിനിമ
22 ഫീമെയില്‍ കോട്ടയം
Image കഴിഞ്ഞ വര്‍ഷം മലയാള സിനിമലോകം ഏറെ ചര്‍ച്ച ചെയ്ത ചിത്രം. അതായിരുന്നു സോള്‍ട്ട് ആന്‍ഡ് പെപ്പര്‍. ആഷിക് അബുവെന്ന സംവിധായകന്റെ റേഞ്ച് മനസ്സിലായ ചിത്രം. അതോടൊപ്പം വില്ലന്‍ പരിവേഷത്തില്‍ അടച്ചുമൂടപ്പെട്ടിരുന്ന ബാബുരാജിന്റെ വ്യത്യസ്ഥമായ ഒരു മുഖവും ചിത്രം അനാവരണം ചെയ്തു.
തുടര്‍ന്നു വായിക്കുക...
 
ചാക്കോച്ചനൊപ്പം മൈഥിലി
Imageമൈഥിലി കുഞ്ചാക്കോ ബോബന്റെ നായികയാകുന്നു. എം ടി വാസുദേവന്‍ നായര്‍, വൈക്കം മുഹമ്മദ് ബഷീര്‍, മാധവിക്കുട്ടി എന്നീ എഴുത്തുകാരുടെ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തി സോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന വീട് എന്ന ചിത്രത്തിലാണു ചാക്കോച്ചന്റെ നായികയായി മൈഥിലി എത്തുന്നതെന്നാണു റിപ്പോര്‍ട്ടുകള്‍.
തുടര്‍ന്നു വായിക്കുക...
 
പൃഥ്വി ഇനി സിംഹാസനത്തില്‍
Image ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന സിംഹാസനം എന്ന ചിത്രത്തില്‍ പൃഥ്വിരാജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.
തുടര്‍ന്നു വായിക്കുക...
 
അഭിയും ഞാനും
Image മൈ ബിഗ് ഫാദര്‍ എന്ന ചിത്രത്തിനുശേഷം എസ്.പി മഹേഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അഭിയും ഞാനും. ഒരുദിവസം തുടങ്ങി സന്ധ്യക്ക് അവസാനിക്കുന്ന യാത്രയിലൂടെ സഞ്ചരിക്കുന്ന കഥയാണ് ചിത്രം പറയുന്നത്.
തുടര്‍ന്നു വായിക്കുക...
 
ഷംന കാസിം - ചട്ടക്കാരി
Image ഒടുവില്‍ പുതിയ ചട്ടക്കാരി എത്തി-ഷംന കാസിം. ആദ്യം മൈഥിലിയും പിന്നീട് നിത്യാമേനോനും ചട്ടക്കാരിയാകുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അവസാനം നറുക്ക് വീണത് ഷംനയ്ക്ക്. രേവതി കലാമന്ദിറിന്റെ ബാനറില്‍ സുരേഷ്‌കുമാര്‍ നിര്‍മിക്കുന്ന ചട്ടക്കാരി എന്ന പഴയകാല ചിത്രത്തിന്റെ റീമേക്ക് ചിത്രത്തിലാണു ഷംനകാസിം ചട്ടക്കാരിയാവുന്നത്.
തുടര്‍ന്നു വായിക്കുക...
 
സെക്കന്റ് ഷോ
Image കുരുടിമുക്ക്. നഗരത്തെയും ഗ്രാമത്തെയും ബന്ധിപ്പിക്കുന്ന കുരുടിമുക്കില്‍ ഒരു കൂട്ടമാണ് ഒരേ കോളനിയില്‍ താമസിക്കുന്ന അഞ്ചംഗസംഘം. ഒരുപാട് സ്വപ്‌നങ്ങളും ആഗ്രഹങ്ങളുമായി കഴിയുന്ന പുതിയ കാലഘട്ടത്തിന്റെ പ്രതിനിധികള്‍.
തുടര്‍ന്നു വായിക്കുക...
 
വീരക്കല്‍ ദൈവങ്ങള്‍
Imageവേണാടിന്റെ പടത്തലവനായിരുന്ന ഇരവിക്കുട്ടിപ്പിള്ളയുടെ സന്തത സഹചാരിയായ ചാക്കാല കാളിനായരുടെ സംഘര്‍ഷഭരിതമായ ജീവിതം അഭ്രപാളിയിലെത്തുന്നു.
തുടര്‍ന്നു വായിക്കുക...
 
ഓസ്‌കര്‍ പട്ടികയില്‍ നിന്നും അബു പുറത്ത്; ഇനി പ്രതീക്ഷ ഡാം 999
Imageന്യൂഡല്‍ഹി: ദേശീയ പുരസ്‌കാരം ഉള്‍പെടെ നിരവധി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ മലയാള ചലച്ചിത്രം ആദാമിന്റെ മകന്‍ അബു ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള പട്ടികയില്‍ നിന്നും പുറത്തായി.
തുടര്‍ന്നു വായിക്കുക...
 
ഇണ വീണ്ടുമെത്തുന്നു
Imageകൗമാരപ്രണയത്തിന് പുത്തന്‍ ഭാഷ്യം ചമച്ച ഐ.വി. ശശിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം ഇണ പുതിയ രൂപഭാവത്തില്‍ വീണ്ടും മലയാളി പ്രേക്ഷകരുടെ മുന്നിലെത്തുന്നു.
തുടര്‍ന്നു വായിക്കുക...
 
റിപ്പോര്‍ട്ടര്‍ എത്തുന്നു
Image ആറ് പേരുടെ തിരോധാനം ഒട്ടും പ്രതീക്ഷിക്കാത്ത സാഹചര്യത്തില്‍ സംഭവിക്കുന്നതോടെ ഒരു റിപ്പോര്‍ട്ടറുടെ ജീവിതത്തിലുണ്ടാകുന്ന വഴിത്തിരിവുകളാണ് 'റിപ്പോര്‍ട്ടര്‍' എന്ന ചിത്രത്തില്‍ വേണുഗോപാല്‍ അവതരിപ്പിക്കുന്നത്.
തുടര്‍ന്നു വായിക്കുക...
 
ശ്യാമപ്രസാദിന്റെ 'അരികെ'
Imageസ്‌നേഹബന്ധങ്ങളുടെ അര്‍ഥതലങ്ങള്‍ തേടുന്ന ശ്യാമപ്രസാദിന്റെ 'അരികെ'യുടെ ചിത്രീകരണം കോഴിക്കോട് തുടങ്ങി. ദിലീപ് നായകനായ ചിത്രത്തില്‍ മംമ്തയും സംവൃതയുമാണ് നായികമാര്‍.
തുടര്‍ന്നു വായിക്കുക...
 
വിക്രമിന്റെ 'രാജപാതൈ'
Image വിക്രം നായകനാകുന്ന പുതിയ ചിത്രം രാജപാതൈ പൂര്‍ത്തിയാകുന്നു. തമിഴിലെ ശ്രദ്ധേയനായ സംവിധായകന്‍ സുശീന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ദീക്ഷാ സേത്ത് ആണ് നായിക.
തുടര്‍ന്നു വായിക്കുക...
 
സുബ്രഹ്മണ്യപുരത്തിനുശേഷം 'പോരാളി'
Imageസുബ്രഹ്മണ്യപുരം എന്ന മെഗാഹിറ്റ് ചിത്രത്തിലെ അണിയറക്കാരും താരങ്ങളും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പോരാളി. ശശികുമാര്‍ സിനിമാകമ്പിനിക്കു വേണ്ടി നിര്‍മ്മിക്കുന്ന പോരാളി സംവിധാനം ചെയ്യുന്നത് സമുദ്രക്കനിയാണ്.
തുടര്‍ന്നു വായിക്കുക...
 
മുഴുനീള ഹാസ്യചിത്രം-കില്ലാടി രാമന്‍
Imageതുളസീദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കില്ലാടി രാമന്‍. മുകേഷ്, സിദ്ധിഖ്. മേഘനായര്‍ തുടങ്ങിയവര്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നു.
തുടര്‍ന്നു വായിക്കുക...
 
വ്യത്യസ്ത കുടുംബചിത്രവുമായി കെ.കെ രാജീവ്
Imageമനുഷ്യവികാരങ്ങളിലൂടെ സഞ്ചരിക്കുന്ന കഥാമുഹൂര്‍ത്തങ്ങളിലൂടെ രസകരമായ ഒരു കുടുംബചിത്രം ഒരുക്കുകയാണ് കെ.കെ. രാജീവ്. തന്റെ കന്നിചിത്രമായ 'ഞാനും എന്റെ ഫാമിലി'യിലുമാണ് ഡോ. ദിനന്റെ ജീവിത കാഴ്ചകളും അയാളുടെ ഗതികേടുകളും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളും മനോഹരമായി ദൃശ്യവത്കരിക്കുന്നത്.
തുടര്‍ന്നു വായിക്കുക...
 
അമല്‍ നീരദ് നിര്‍മാതാവ്
Image ബിഗ് ബി എന്ന ഒറ്റചിത്രത്തിലൂടെ മലയാളി യുവാക്കളുടെ ഹരമായി മാറിയ അമല്‍ നീരദ് ചലച്ചിത്ര നിര്‍മാണത്തിലേക്ക് കടക്കുന്നു. അമല്‍ നീരദ് പ്രൊഡക്ഷന്‍സ് എന്ന ബാനറിലായിരിക്കും ചിത്രങ്ങള്‍ നിര്‍മ്മിക്കുക.
തുടര്‍ന്നു വായിക്കുക...
 
കായിക കേരളത്തിന്റെ കഥ - ട്രാക്ക്
Image കായിക കേരളത്തിന്റെ കുതിപ്പിനു വഴിമരുന്നാകുന്ന പ്രമേയവുമായി 'ട്രാക്ക് പ്രദര്‍ശനത്തിനെത്തുന്നു. വാടാമല്ലി ഫെയിം രാഹുല്‍ മാധവ് നായകനും റോസിന്‍ നായികയുമാകുന്ന ചിത്രത്തിന്റെ കഥ കെ.പി. വേണുവിന്റേതാണ്.
തുടര്‍ന്നു വായിക്കുക...
 
ശാരദ കേന്ദ്ര കഥാപാത്രം-കലികാലം
Image സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ഏറെ പ്രധാന്യമുള്ള സിനിമയാണ് കലികാലം. തിരക്കഥാകൃത്ത് റെജി നായര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ കേന്ദ്രകഥാപാത്രമാകുന്നത് ആദ്യകാല നായിക ശാരദയാണ്.
തുടര്‍ന്നു വായിക്കുക...
 
ആഷിക് അബുവിന്റെ പുതിയ ചിത്രം 22 ഫീമെയില്‍ കോട്ടയം
Image സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന സൂപ്പര്‍ ചിത്രത്തിനുശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 22 ഫീമെയില്‍ കോട്ടയം. പരിമിതമായ കഥാപാത്രങ്ങളിലൂടെ ഒരു കൊച്ചുചിത്രമാണ് ഇതിലൂടെ ആഷിക് അബു അവതരിപ്പിക്കുന്നത്.
തുടര്‍ന്നു വായിക്കുക...
 
കൗബോയ് മലേഷ്യയില്‍
Image'ഫാന്റം പൈലി' എന്ന ചിത്രത്തിനു ശേഷം സിനിമാസില്‍ മൂവി കിങ്ഡത്തിന്റെ ബാനറില്‍ ഡോ. വി.എസ്. സുധാകരന്‍നായര്‍ തിരക്കഥ രചിച്ച് നിര്‍മിക്കുന്ന ചിത്രമായ കൗബോയ് പി. ബാലചന്ദ്രകുമാര്‍ കഥയെഴുതി സംവിധാനം ചെയ്യുന്നു.
തുടര്‍ന്നു വായിക്കുക...
 
നാലുവയസ്സുകാരന്റെ മാനസിക സംഘര്‍ഷങ്ങള്‍ ആദിമദ്ധ്യാന്തം
Image കുല്‍താര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ പി.എ. റഷീദ് നിര്‍മിച്ച് ഷെറി രചനയും സംവിധാനവും ചെയ്യുന്ന ചിത്രമാണ് ആദിമദ്ധ്യാന്തം. നാലുവയസ്സുകാരന്‍ ഏകലവ്യന്റെ മാനസിക സംഘര്‍ഷങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
തുടര്‍ന്നു വായിക്കുക...
 
വിദ്യാ ബാലന് വീണ്ടും മലയാളത്തിന്റെ വിളി
Imageവിദ്യ ബാലനെ തേടി വീണ്ടും മലയാള സിനിമയുടെ വിളി. അന്‍വറിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന 'അരിവാള്‍ ചുറ്റിക നക്ഷത്രം' എന്ന ചിത്രത്തിലെ നായിക വേഷമാണ് വിദ്യയെ തേടിയെത്തിയിരിക്കുന്നത്.
തുടര്‍ന്നു വായിക്കുക...
 
കമല്‍ ജയറാം വീണ്ടും; സ്വപ്‌ന സഞ്ചാരി
Image കറവക്കാരന്‍ അച്യുതന്‍ നായരുടെ മകനാണ് അജയചന്ദ്രന്‍ നായര്‍. വിവാഹിതനാണ്. ഭാര്യ രശ്മി. ഏക മകള്‍ അശ്വതി. നാട്ടിന്‍പുറത്തുകാരനും സാധാരണ ഇടത്തരം കുടുംബത്തില്‍ ജനിച്ചു വളര്‍ന്നവനുമായ അജയചന്ദ്രന്‍ നായര്‍, കേരളത്തിലെ മറ്റു ചെറുപ്പക്കാരന്റെ മോഹങ്ങള്‍ തന്നെയായിരുന്നു ഉണ്ടായിരുന്നത്.
തുടര്‍ന്നു വായിക്കുക...
 
പൃഥ്വിരാജിന് പകരം ഉണ്ണി മുകുന്ദന്‍
Imageമല്ലു സിങ്ങില്‍ പൃഥ്വിരാജിന് പകരം ഉണ്ണി മുകുന്ദന്‍. വൈശാഖ് സംവിധായനം ചെയ്യുന്ന ചിത്രത്തില്‍ നായകനായി പൃഥ്വിയെയായിരുന്നു തീരുമാനിച്ചിരുന്നത്.
തുടര്‍ന്നു വായിക്കുക...
 
അച്ഛനെയും മകനെയും നായകനാക്കി അന്‍വര്‍ റഷീദ്
Image രാജമാണിക്യത്തിലൂടെ മമ്മൂട്ടിയെ നായനാക്കി തുടങ്ങിയ അന്‍വറിന്റെ അഞ്ചാമത്തെ സിനിമയില്‍ മമ്മൂട്ടിയുടെ മകന്‍ തന്നെ നായകനാകുന്നു. അച്ഛനേയും മകനേയും നായകനാക്കി സിനിമയെടുത്തയാള്‍ എന്ന റെക്കോഡിലേക്ക് കടക്കുകയാണ് അന്‍വര്‍ റഷീദ്.
തുടര്‍ന്നു വായിക്കുക...
 
എം.എല്‍.എ മണി പത്താം ക്ലാസ്സും ഗുസ്തിയും
Imageആന്‍മരിയ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ജോയ് മുളവനാല്‍ നിര്‍മ്മിച്ച് ശ്രീജിത്ത് പലേരി സംവിധാനം ചെയ്യുന്ന എം.എല്‍.എ മണി പത്താംക്ലാസും ഗുസ്തിയും ചിത്രീകരണം തുടങ്ങി.
തുടര്‍ന്നു വായിക്കുക...
 
ശ്രേയാ ശരണ്‍ തിരിച്ചുവരവിന്
Imageതമിഴകത്തെ നായികനിരയില്‍ നിന്നും തഴയപ്പെട്ട ശ്രേയാ ശരണ്‍ വീണ്ടും ഒരു തിരിച്ചു വരവിന് ശ്രമിക്കുകയാണ്.
2010 ആദ്യം റിലീസിനെത്തിയ ചിക്കുബുക്ക് എന്ന സിനിമക്ക് ശേഷം തമിഴിലോ തെലുങ്കിലോ ശ്രേയാ ശരണിന് കാര്യമായി ഒരു വേഷവും ലഭിച്ചിരുന്നില്ല.
തുടര്‍ന്നു വായിക്കുക...
 
ബിപാഷ വീണ്ടും ബിക്കിനിയില്‍
Image ബോളിവുഡിലെ സ്വപ്നസുന്ദരി ബിപാഷ ബസു വീണ്ടും ബിക്കിനി അണിയുന്നു. അബ്ബാസ് മസ്താന്‍ സംവിധാനം ചെയ്യുന്ന പ്ലെയേഴ്‌സ് എന്ന ചിത്രത്തിലാണ് ബിപാഷ ബിക്കിനി അണിയുന്നത്. 2003ല്‍ പുറത്തിറങ്ങിയ ദി ഇറ്റാലിയന്‍ ജോബ് എന്ന അമേരിക്കന്‍ ചിത്രത്തിന്റെ റീ മേക്കാണ് ചിത്രം.
തുടര്‍ന്നു വായിക്കുക...
 
പൃഥ്വിയും മുകേഷും വീണ്ടും കാക്കിയിടുന്നു
Imageപൃഥ്വിരാജും മുകേഷും മൂന്നുവര്‍ഷത്തിനുശേഷം വീണ്ടും ഒന്നിക്കുന്നു. അതും പൊലീസ് വേഷത്തില്‍. ശ്രീരാമകൃഷ്ണന്‍ ഐപിഎസും രവിശങ്കര്‍ ഐപിഎസും. ബിപിന്‍പ്രഭാകര്‍ ഒരുക്കിയ കാക്കി എന്ന ചിത്രമായിരുന്നു അത്. ആ ചിത്രത്തിലും പൃഥ്വിയും മുകേഷും പോലീസ് ഓഫീസര്‍മാരായാണ് അഭിനയിച്ചത്.
തുടര്‍ന്നു വായിക്കുക...
 
പ്രിയാമണി മോഹന്‍ലാലിന്റെ നായികയാവുന്നു
Image മോഹന്‍ലാലും പ്രിയാമണിയും ആദ്യമായി ഒന്നിക്കുന്നു. ഗ്രാന്‍ഡ് മാസ്റ്ററിലാണ് പുതിയ താരജോടിയുടെ വരവ്. ബി ഉണ്ണികൃഷ്ണനാണ് ചിത്രത്തിന്റെ സംവിധായകന്‍.
തുടര്‍ന്നു വായിക്കുക...
 
സിനിമാ മേഖല കൂടുതല്‍ പ്രതിസന്ധിയിലേയ്ക്ക്
Imageകൊച്ചി: സംസ്ഥാനത്തെ സിനിമാ മേഖല കൂടുതല്‍ പ്രതിസന്ധിയിലേയ്ക്ക് നീങ്ങുന്നു. ബുധനാഴ്ച മുതല്‍ ഒരു സിനിമയും വിതരണത്തിന് നല്‍കില്ലെന്ന നിലപാടിലാണ് വിതരണക്കാര്‍.
തുടര്‍ന്നു വായിക്കുക...
 
യാഥാര്‍ത്ഥ്യങ്ങളുടെ ദൃശ്യാവിഷ്‌കാരം ഈ അടുത്തകാലത്ത്
Imageവിഷ്ണു. സമൂഹത്തിലെ ഇരുണ്ട ഇടനാഴികളില്‍ ഓരോ ദിവസവും ജീവിതത്തോട് നേര്‍ക്കുനേര്‍ പൊരുതി മുന്നേറുന്ന ചെറുപ്പക്കാരന്‍. ആക്രിസാധനങ്ങള്‍ ശേഖരിച്ച് അതില്‍ നിന്ന് മറ്റു വസ്തുക്കള്‍ നിര്‍മ്മിച്ച് വിറ്റ് ഉപജീവനം നടത്തുന്ന വിഷ്ണുവിന് ഭാര്യ രമണിയും രണ്ട് പെണ്‍കുട്ടികളുമുണ്ട്.
തുടര്‍ന്നു വായിക്കുക...
 
സിദ്ദിഖ് ലാല്‍ തിരക്കഥകള്‍ പുസ്തകമാവുന്നു
Imageമലയാള ചലച്ചിത്രരംഗത്ത് പുതുമയുടെ തരംഗം സൃഷ്ടിച്ച സിദ്ദിക്ക് ലാല്‍ സിനിമകളുടെ തിരക്കഥകള്‍ മാതൃഭൂമി ബുക്ക്‌സ് പുസ്തകരൂപത്തില്‍ പുറത്തിറക്കുന്നു.
തുടര്‍ന്നു വായിക്കുക...
 
കുഞ്ചാക്കോ ബോബന്‍ എം.ടിയുടെ കഥാപാത്രമാകുന്നു
Imageസോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന വീട് എന്ന പുതിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ എംടിയുടെ കഥാപാത്രമാകുന്നു. 'ജനകന്‍, 'സാന്‍വിച്ച്' തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം ലൈന്‍ ഓഫ് കളേഴ്‌സ് നിര്‍മിക്കുന്ന സിനിമയാണിത്.
തുടര്‍ന്നു വായിക്കുക...
 
ഭാനുപ്രിയ തിരിച്ചെത്തുന്നു
Imageഇടവേളയ്ക്ക് ശേഷം ഭാനുപ്രിയ വീണ്ടും സിനിമയില്‍ തിരിച്ചെത്തുന്നു. ദക്ഷിണേന്ത്യന്‍ സിനിമകളില്‍ വീണ്ടും സജീവമാകാനാണ് മികച്ച നര്‍ത്തകി കൂടിയായ ഭാനുപ്രിയയുടെ ശ്രമം.
തുടര്‍ന്നു വായിക്കുക...
 
ധനുഷിനൊപ്പം ജെനീലിയയും ഹന്‍സികയും
Imageചിമ്പുദേവന്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ കോമഡി ചിത്രമായ മാരീചനില്‍ ധനുഷിന് രണ്ട് നായികമാര്‍. ജെനീലിയയും, ഹന്‍സികയുമാണ് ധനുഷിനൊപ്പം മാരീചനില്‍ അഭിനയിക്കുക.
തുടര്‍ന്നു വായിക്കുക...
 
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls