ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയില്‍ രാജ്യത്തെ എല്ലാ അധികാര കേന്ദ്രങ്ങളും നിയമങ്ങളും ഇന്ത്യന്‍ ഭരണ ഘടനയ്ക്ക് വിധേയമാണ്. ഭരണഘടനാ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായ ഒരു നിയമവും ഒരു സ്ഥാപനവും നിലനില്‍ക്കില്ല. രാജാക്കന്മാരുടെ രാജാവിനെ നാം ചക്രവര്‍ത്തി എന്നു വിളിക്കുന്നു. അതുപോലെ നിയമങ്ങളുടെ നിയമമാണ് ഭരണഘടന. അതായത് നിയമങ്ങളുടെ ചക്രവര്‍ത്തി. സാമാന്യജനങ്ങള്‍ അവശ്യം അറിഞ്ഞിരിക്കേണ്ട നിയമങ്ങളെലളിതമായി വിശദീകരിക്കുന്ന പരമ്പര ആരംഭിക്കുന്നു. |
|
തുടര്‍ന്നു വായിക്കുക...
|