ജനശ്രീ സുസ്ഥിര വികസനമിഷന്‍ അഞ്ചാം വര്‍ഷത്തിലേക്ക് എം.എം ഹസ്സന്‍ ജനശ്രീ സുസ്ഥിര വികസനമിഷന്‍ നാല് സംവത്സരങ്ങള്‍ പിന്നിടുന്നു. കേരളത്തിന്റെ സാമൂഹ്യജീവിതത്തില്‍ ചുരുങ്ങിയ കാലം കൊണ്ട് വേരോട്ടമുണ്ടായ ഈ സാമൂഹ്യ സേവനസംഘടന ഫെബ്രുവരി 2,3,4 തീയതികള്‍ അഞ്ചാം വാര്‍ഷികം കോഴിക്കോട് ആഘോഷിക്കുകയാണ്. |
|
തുടര്‍ന്നു വായിക്കുക...
|