മുംബൈ: ശ്വാസകോശത്തിലെ ക്യാന്‍സര്‍ ബാധയ്ക്ക് അമേരിക്കയില്‍ കീമോതെറാപ്പി നടത്തുന്ന ഇന്ത്യന്‍ മധ്യനിര ബാറ്റ്‌സ്മാന്‍ യുവരാജ് സിംഗിന്റെ അസുഖത്തെ കുറിച്ച് മാധ്യമങ്ങള്‍ സ്വകാര്യത പുലര്‍ത്തണമെന്ന് ബിസിസിഐ. കഴിഞ്ഞ ദിവസമാണ് യുവിക്ക് ശ്വാസകോശത്തില്‍ അര്‍ബുദ ബാധയെന്ന് തെളിഞ്ഞത്. |
|
തുടര്‍ന്നു വായിക്കുക...
|